പേട്ടതുള്ളുകയായിരുന്ന അയ്യപ്പഭക്തരുടെ ഫോൺ മോഷ്ടിച്ചു; പ്രതികൾ അറസ്റ്റിൽ
കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. എരുമേലി പോലീസാണ് ഇരുവരെയും അറസ്റ്റ് ...

























