ആരോഗ്യനില തൃപ്തികരം; അബിഗേൽ ഇന്ന് ആശുപത്രിവിടും; ഞെട്ടൽ മാറാതെ പെൺകുട്ടിയും കുടുംബവും
കൊല്ലം: ഓയൂരിൽ നിന്നും കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ അബിഗേൽ സാറ റെജി ഇന്ന് ആശുപത്രിവിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നത്. ...




















