കുപ്പയിൽ മോഷണമുതൽ: കണ്ടത്തിയത് വേലക്കാരി; ഒടുവിൽ പിടിയിലായത് വേലക്കാരി തന്നെ; സംഭവം ഇങ്ങനെ
മലപ്പുറം: മഞ്ചേരി അരുകിഴായയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മൂന്നാം ദിവസം കുപ്പത്തൊട്ടിയിൽ നിന്നാണ് 20 പവന്റെ സ്വർണം കണ്ടെത്തിയത്. ...
























