ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; അസ്ഫാഖ് ആലത്തിന്റെ ശിക്ഷാ വിധിയിൽ ഇന്നും വാദം തുടരും
എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്റെ ശിക്ഷാ വിധിയിൽ ഇന്നും വാദം തുടരും. അസ്ഫാഖിന്റെ ...
























