police

കേരളത്തിലെത്തിയ എല്‍കെ അദ്വാനിയെ പൊലീസ് സ്റ്റേഷനിലാക്കി, നേതാവിനെ അപമാനിച്ചെന്ന് ബിജെപി

കേരളത്തിലെത്തിയ എല്‍കെ അദ്വാനിയെ പൊലീസ് സ്റ്റേഷനിലാക്കി, നേതാവിനെ അപമാനിച്ചെന്ന് ബിജെപി

കൊച്ചി: സ്വകാര്യ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ ബിജെപി മുന്‍ ദേശീയ പ്രസിഡന്റ് എല്‍. കെ അദ്വാനിയെ കുത്തിയതോട് സിഐ ഓഫിസില്‍ കയറ്റി ഇരുത്തി. അദ്വാനി ആവശ്യപ്പെട്ടിട്ടാണെന്ന് പൊലീസും സിപിഐഎം ...

ഹിസ്ബുള്‍ ഭീകരന്‍ സബ്‌സര്‍ ബട്ടിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത തീവ്രവാദി പൊലീസില്‍ കീഴടങ്ങി

കശ്മീര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ബട്ടിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത തീവ്രവാദി പൊലീസില്‍ കീഴടങ്ങി. കുല്‍ ഗാം സ്വദേശിയായ ദാനിഷ് അഹമ്മദാണ് ...

ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കിയില്ല, പൊലീസിന് പോക്സോ കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ച കേസിലെ പ്രതി  ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. പതിനഞ്ച് വയസ്സ് മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ...

അഖിലയുടെ മതം മാറ്റം: തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലിസ് വീഴ്ചയെന്ന് കേന്ദ്രത്തിന് ഐബി റിപ്പോര്‍ട്ട്

അഖിലയുടെ മതം മാറ്റം: തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലിസ് വീഴ്ചയെന്ന് കേന്ദ്രത്തിന് ഐബി റിപ്പോര്‍ട്ട്

പാലക്കാട്: വൈക്കം സ്വദേശിനി മതം മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹോമിയോ വിദ്യാര്‍ഥി മഞ്ചേരിയിലെ സത്യസരണിയില്‍ മതംമാറിയ സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലീസിന്റെ ...

പിണറായിയുടെ വകുപ്പിന്റെ അബദ്ധങ്ങള്‍ തുടര്‍കഥയാകുന്നു; ആളുമാറി യുവാവിനെ കസ്റ്റഡിയിലെടുത്തു, പോലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്ക്

പിണറായിയുടെ വകുപ്പിന്റെ അബദ്ധങ്ങള്‍ തുടര്‍കഥയാകുന്നു; ആളുമാറി യുവാവിനെ കസ്റ്റഡിയിലെടുത്തു, പോലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്ക്

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യാളുന്ന ആഭ്യന്തര വകുപ്പിന് അബദ്ധങ്ങള്‍ പറ്റുന്നത് തുടര്‍കഥയാകുന്നു. പിടികിട്ടാപ്പുള്ളിയെന്ന് കരുതി യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തതാണ് ഏറ്റവും പുതിയത്. പോലീസുകാര്‍ യുവാവിനെ ...

‘മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെ’, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി പൊലീസിന്റെ പ്രാഥമികവിവര റിപ്പോര്‍ട്ട്

‘മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെ’, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി പൊലീസിന്റെ പ്രാഥമികവിവര റിപ്പോര്‍ട്ട്

കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് ഈ വിവരങ്ങള്‍. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് ...

പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവ പോലീസ്

പനാജി: പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവ പോലീസ്. വടക്കന്‍ ഗോവ പോലീസ് മേധാവി കാര്‍ത്തിക് കശ്യപയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ആറുപേരെയാണ് പോലീസ് ...

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചു പണി 

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ടോമിൻ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള എഡിജിപിയായും ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സ് ഐജിയായും നിയമിച്ചു. ...

സാധാരണക്കാര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയായിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൊലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് ആകുന്നില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ...

‘യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് സംഘടിക്കുന്നത്’, കശ്മീരില്‍ കല്ലേറ് നടത്തുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്

കശ്മീര്‍: കശ്മീരില്‍ കല്ലേറ് നടത്തുന്നതിനും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനും യുവാക്കളെ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്. ഇതില്‍ 90 ശതമാനവും പൂട്ടിച്ചുവെന്നും ...

‘വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ല, തെറ്റ് ചെയ്യാത്തവരെ ആരെല്ലാം വളഞ്ഞിട്ട് ആക്രമിച്ചാലും സംരക്ഷിക്കും’, വീണ്ടും പൊലീസിനെ ന്യായീകരിച്ച് പിണറായി വിജയന്‍

തൃശ്ശൂര്‍: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ബലപ്രയോഗം നടത്തിയ പൊലീസുകാരനെ സംരക്ഷിക്കുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും സിപിഎം വാദിക്കുന്നു. ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം; പോലീസ് നടപടി പ്രാകൃതമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉള്‍പ്പടെയുള്ള ബന്ധുക്കളെ തല്ലിച്ചതച്ച സംഭവം പ്രാകൃതമാണെന്ന് എഐഎസ്എഫ്. ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം: പോലിസിനൊപ്പം പിണറായി, പ്രശ്‌നം ഉണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവര്‍, മഹിജയെ കാണില്ലെന്നും മുഖ്യമന്ത്രി

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം: പോലിസിനൊപ്പം പിണറായി, പ്രശ്‌നം ഉണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവര്‍, മഹിജയെ കാണില്ലെന്നും മുഖ്യമന്ത്രി

  തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളെയും പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ ജിഷ്ണുവിന്റെ അമ്മയുടെ കൂടെയുണ്ടായിരുന്നു. ...

ബംഗലുരുവില്‍ അസാധുവാക്കിയ ഒമ്പത് കോടി രൂപയുടെ നോട്ടുകളുമായി 14 പേര്‍ അറസ്റ്റില്‍

ബംഗലുരുവില്‍ അസാധുവാക്കിയ ഒമ്പത് കോടി രൂപയുടെ നോട്ടുകളുമായി 14 പേര്‍ അറസ്റ്റില്‍

ബംഗലുരു: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 നോട്ടുകളുടെ 9.10 കോടി രൂപയുമായി പതിനാലു പേര്‍ ബംഗലുരുവില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ കര്‍ണാടകം മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ വീരണ്ണ ...

കുണ്ടറയില്‍ പതിനാലുകാരന്റെ ദുരൂഹമരണം; പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തി

കുണ്ടറയില്‍ പതിനാലുകാരന്റെ ദുരൂഹമരണം; പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തി

കൊല്ലം: കുണ്ടറയില്‍ പതിനാലുകാരന്റെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷിച്ചതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തി. കുട്ടിയുടെ അമ്മയുടേയും സഹോദരിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയില്ല. ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് ...

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിന്റെ അറസ്റ്റ്; പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

കൊച്ചി: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം. ഏതു സാഹചര്യത്തിലായിരുന്നു ...

മതവിരുദ്ധ പോസ്റ്റിട്ട യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടന ബന്ധമുള്ളവരെന്ന് സംശയം. അന്വേഷണത്തിനായി പ്രത്യേക സംഘം

മതവിരുദ്ധ പോസ്റ്റിട്ട യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടന ബന്ധമുള്ളവരെന്ന് സംശയം. അന്വേഷണത്തിനായി പ്രത്യേക സംഘം

ചെന്നൈ: കോയമ്പത്തൂരില്‍ നിരീശ്വരവാദിയായ യുവാവിലെ മുസ്ലിം മതമൗലിക വാദികള്‍ വെട്ടിക്കൊന്ന സംഭവം അന്വേഷിയ്ക്കാന്‍ തമിഴ്നാട് പൊലീസ് പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. പെരിയാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന വാട്സപ്പ് ഗ്രൂപ്പുകള്‍ നടത്തിയതില്‍ ...

വീഴ്ച സമ്മതിച്ച് മടുത്ത മുഖ്യമന്ത്രിയെ വെട്ടിലാക്കി വീണ്ടും പോലിസ്. കുണ്ടറ പീഡനക്കേസിലും ഗുരുതര വീഴ്ച

വീഴ്ച സമ്മതിച്ച് മടുത്ത മുഖ്യമന്ത്രിയെ വെട്ടിലാക്കി വീണ്ടും പോലിസ്. കുണ്ടറ പീഡനക്കേസിലും ഗുരുതര വീഴ്ച

  കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് ഗൗരവത്തോടെ എടുത്തില്ല. കുട്ടികള്‍ക്കെതിരായ ...

കുണ്ടറയിലെ 10 വയസ്സുകാരിയുടെ ദുരൂഹമരണം; പൊലീസിന് ഗുരുതര വീഴ്ച; രണ്ടു മാസമായിട്ടും നടപടിയെടുത്തില്ല; ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അവഗണിച്ചു

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാരോപണം. പത്തുവയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി രണ്ട് മാസമായിട്ടും പൊലീസ് നടപടിയെടുത്തില്ല. ...

Page 74 of 77 1 73 74 75 77

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist