ഓപ്പറേഷൻ ആഗ്; കണ്ണൂരിൽ പിടിയിലായത് 130 ഗുണ്ടകൾ; നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ
കണ്ണൂർ: സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് തടയിടാനുള്ള ' ഓപ്പറേഷൻ ആഗിന്റെ' ഭാഗമായുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ. ജില്ലയിൽ ...