പോലീസുകാരനെ ചവിട്ടി വീഴ്ത്തി; എസ്ഐയുടെ കഴുത്തിന് പിടിച്ചു; കോട്ടയം നഗരത്തിൽ പോലീസുകാരെ ആക്രമിച്ച് യുവാവ്; വനിതാ ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു
കോട്ടയം: പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച് യുവാവ്. കോട്ടയം നഗരമദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ പരിശ്രമത്തിന് ...