പത്തനംതിട്ട പീഡനം; അറസ്റ്റിലാവരിൽ പ്ലസ് ടു വിദ്യാർത്ഥികളും; നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തത് പിതാവിന്റെ ഫോണിലേക്ക്
പത്തനംതിട്ട: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അഞ്ച് വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നാല് പേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ...






















