ആൺസുഹൃത്തും പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു ; സ്‌കൂളിലും, കാറിലും വച്ച് ക്രൂരത ; പത്ത് പേർ കൂടി കസ്റ്റഡിയിൽ
പത്തനംതിട്ട : 13കാരിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്ത് പേർ കൂടി കസ്റ്റഡിയിൽ. ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് പേലീസ് രേഖപ്പെടുത്തിയിരുന്നു. ...