സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം; ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ്
എറണാകുളം: നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നടി നൽകിയ ...
എറണാകുളം: നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നടി നൽകിയ ...
മലപ്പുറം: അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അൻവര്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ നിർദേശം പാലിക്കുകയാണ് പോലീസ് ...
മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെതിരെ കേസ്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് ...
മലപ്പുറം: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് സൈബർ ക്രൈം പോലീസ് ...
തിരുവനന്തപുരം: വയോധികയെ വീടിനുള്ളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, ഇയാളുടെ സുഹൃത്ത് സജിൻ എന്നിവരെയാണ് ...
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് കുത്തേറ്റു. പൂവച്ചൽ സ്കൂളിലെ വിദ്യാർത്ഥി അസ്ലമിന് ആണ് കുത്തേറ്റത്. പൂവച്ചൽ ബാങ്ക് നട ജംഗ്ഷനിൽ വച്ചാണ് സംഭവം. അതേ സ്കൂളില്‍ ...
അഹമ്മദാബാദ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരനൊപ്പം പത്ത് വയസുകാരി ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പെൺകുട്ടിയെ കണ്ടെത്തി. സമീപ ഗ്രാമത്തിൽ നിന്നാണ് ...
എറണാകുളം: കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ ഫ്ലവർ ഷോ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി - ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെയാണ് ...
മുംബൈ: മൂന്ന് പതിറ്റാണ്ട് മുൻപ് ഒളിവിൽ പോയ ഛോട്ടാ രാജന്റെ സഹായി അറസ്റ്റിൽ. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ വിലാസ് ബൽറാം പവാർ എന്ന രാജു വികന്യ ...
ലുസാക്ക: മദ്യപിച്ച് ബോധമില്ലാതെ പോലീസ് സ്‌റ്റേഷനിൽ ഡ്യുട്ടിക്കെത്തിയ കുറ്റവാളികളെ തുറന്ന് വിട്ട് പോലീസുകാരൻ. സ്റ്റേഷനിലെ വനിതാ സെല്ലിലും പുരുഷ സെല്ലിലും ഉണ്ടായിരുന്ന 13 കുറ്റവാളികളെയാണ് തുറന്നുവിട്ടത്. പുതുവർഷ ...
തൃശ്ശൂർ: നഗരമദ്ധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ കൗമാരക്കാർ സ്‌കൂളിലെ സ്ഥിരം ശല്യക്കാരെന്ന് പോലീസ്. ഇതേ തുടർന്ന് ഇവരെ സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ...
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കാണാതെ ആയ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ വിഷ്ണുവിനെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്ന് ...
തിരുവനന്തപുരം: ഉത്ര വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്ടെത്തല്‍. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തതായാണ് ...
ഇടുക്കി: അണക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഏലക്കായ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദ്ദേശികളെയാണ് കുമളി പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്നും ഒരു ചാക്ക് ...
കണ്ണൂർ: വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസ് എടുത്തത്. മുംബൈ പോലീസിന്റേതായിരുന്നു നടപടി. ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു സംഭവം. ...
കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം. ഇതേ തുടർന്ന് ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവർ ലഹരിയിയിലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മട്ടന്നൂരിലെ ...
കണ്ണൂർ: പീഡന പരാതിയിൽ ജിജോ തില്ലങ്കേരി കസ്റ്റഡിയിൽ. മുഴക്കുന്ന് പോലീസാണ് ജിജോയെ കസ്റ്റഡിയിൽ എടുത്തത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ തില്ലങ്കേരി. പട്ടികജാതിക്കാരിയായ ...
പത്തനംതിട്ട: പന്തളത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയ്ക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...
കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ 16 കാരന്റെ ...
ഇടുക്കി: നെടുങ്കണ്ടത്ത് ജ്വല്ലറിയിൽ മോഷണം നടത്തിയ ഇറാനി ഗ്യാംഗ് അംഗങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് അറസ്റ്റിലായത്. കുറുവ സംഘത്തെ പോലെ ചെറുസംഘങ്ങളായി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies