പ്രധാനമന്ത്രിയുടെ ഈജിപ്ത് പര്യടനത്തിൽ മസ്ദിജ് സന്ദർശനവും; പ്രത്യേകതകളേറെ
ന്യൂഡൽഹി: അമേരിക്കയിലെ സ്റ്റേറ്റ് വിസിറ്റ് പൂർത്തീകരിച്ച് ഈജിപ്തിലെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി, ഈജിപ്തിലെത്തിയത്. ഈജിപ്തിലേക്ക് 1997ന് ശേഷം ആദ്യമായി ...