ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രകടനം നടത്തിയവർ എവിടെ? നിരവധി ആളുകളെ കാണാനില്ലെന്ന് റിപ്പോർട്ട്
ബെയ്ജിംഗ് : ചൈനയിൽ കൊറോണ സൃഷ്ടിച്ച നാശനഷ്ടങ്ങൾ ക്രമേണ കുറഞ്ഞുവരികയാണ്. എന്നാൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ഇക്കാലയളവിൽ പ്രകടനം നടത്തിയവർ ദുരൂഹസാഹചര്യത്തിൽ കാണാതാകുകയാണ്. മിക്കവരെയും സർക്കാർ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. ...
























