ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം; ശക്തമായ പ്രതിഷേധവുമായി യുവമോർച്ച; പാലക്കാട് നഗരത്തിൽ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
പാലക്കാട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു. പാലക്കാട് നഗരമദ്ധ്യത്തിൽ ഉച്ചയോടെയായിരുന്നു ...



























