പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറണമെന്ന് ആവശ്യം : പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചയ്ക്കൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി പാകിസ്ഥാൻ സർക്കാരുമായി ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങി ഇന്ത്യ. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി ...