വിപ്ലവകരം; കാൻസറിന് വാക്‌സിൻ; പരീക്ഷണം വിജയത്തിലേക്ക്; രോഗികൾക്കായുള്ള വിതരണം വൈകില്ലെന്ന് പുടിൻ
മോസ്‌കോ: ആരോഗ്യരംഗത്തെ വിപ്ലവകരമായ ഏടിന് തുടക്കമിടാൻ ഒരുങ്ങി റഷ്യ. കാൻസർ ചെറുക്കുന്ന വാക്‌സീനുകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിൽ റഷ്യൻ ശാസ്ത്രജ്ഞർ വിജയത്തോടടുക്കുകയാണെന്ന് പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ അറിയിച്ചു. ...























