PUTIN

പുടിൻ 2022 ൽ തന്നെ മരിച്ചു; ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് അപരൻ; നിർണായക വെളിപ്പെടുത്തൽ

മോസ്‌കോ : റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർന്നു കേൾക്കുന്നത്. പുടിന് ഇത്തരമൊരു ആക്രമണം യുക്രെയ്‌ന് നേരെ നടത്താൻ സാധിക്കുമോ ...

റഷ്യയിലെ വിമത നീക്കം ഇന്ത്യൻ പ്രധാനമന്ത്രിയോട് വിശദീകരിച്ച് പുടിൻ; വിധ്വംസക ശക്തികളെ നേരിടാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്ത ഇരുനോതാക്കളും പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള ...

അതിമോഹം ആപത്ത്; രാജ്യദ്രോഹത്തിന് കടുത്ത ശിക്ഷ ലഭിക്കും; മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: റഷ്യൻ സൈനിക നേത്വത്തിനെതിരെ തിരിഞ്ഞ കൂലിപ്പട്ടാളം വാഗ്‌നർ ഗ്രൂപ്പിനെതിരെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതിമോഹം കൊണ്ടു ചിലർ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ...

ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബുകളെക്കാൾ മൂന്നിരട്ടി ശക്തി; റഷ്യയിൽ നിന്ന് ആദ്യ ബാച്ച് ആണവായുധങ്ങൾ ബെലാറസിന് കൈമാറിയെന്ന് പുടിൻ

റഷ്യയിൽ നിന്ന് ആദ്യ ബാച്ച് ആണവായുധങ്ങൾ ബെലാറസിന് കൈമാറിയെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഈ വർഷം അവസാനത്തോടെ അടുത്ത ബാച്ച് ആണവായുധങ്ങൾ അവിടേക്ക് എത്തിക്കുമെന്നും സെന്റ് പീറ്റേഴ്സ്ബർഗ് ...

യുക്രെയൻ നഗരമായ ബഖ്മുട്ട് പിടിച്ചെടുത്തെന്ന് റഷ്യ; സൈനികരെ അഭിനന്ദിച്ച് പുടിൻ

കീവ്: യുക്രെയൻ നഗരമായ ബഖ്മുട്ട് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് റഷ്യ. നഗരം പിടിച്ചെടുക്കുന്നതിനായി പ്രയത്‌നിച്ച സൈനികർ ഉൾപ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായി പുടിൻ പറഞ്ഞു. യുദ്ധം തുടരുകയാണെന്ന മുന്നറിയിപ്പ് വന്ന് ...

മുട്ടുകുത്തി ഷീ ജിൻ പിംഗിന്റെ കൈകളിൽ ചുംബിച്ച് സാക്ഷാൽ വ്‌ളാഡിമിർ പുടിൻ; ഫോട്ടോ കണ്ട് അമ്പരന്ന് ലോകം; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെയും ഫോട്ടോ ചർച്ചയാകുന്നു. ചൈനീസ് പ്രസിഡന്റിന്റെ മുമ്പിൽ വ്‌ളാഡിമിർ പുടിൻ മുട്ട് കുത്തിയിരുന്ന് അദ്ദേഹത്തിന്റെ ...

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

മോസ്‌കോ: യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ വിദേശ രാജ്യങ്ങളാണ് ആ സാഹചര്യത്തിൽ മാറ്റമുണ്ടാക്കിയതെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. '' യുക്രെയ്‌നുമായുള്ള പ്രശ്നം ...

പുടിൻ്റെ അടുത്ത സഹായി കെട്ടിടത്തിന്റെ 16ാം നിലയിൽ നിന്ന് വീണു മരിച്ചു; കൊല്ലപ്പെട്ടത് യുക്രെയ്ൻ അധിനിവേശ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചയാൾ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വളോദിമിർ പുടിന്റെ സഹായിയായ ഉദ്യോഗസ്ഥ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. റഷ്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന മരീന ...

സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കും : ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് സൗജന്യ വാക്സിനെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും. ഇതിനായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യുഎന്നിൽ എത്തിച്ചേർന്നിട്ടുണ്ട്. ഐക്യരാഷ്ട്ര ...

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : അവസാനം നിലപാട് വ്യക്തമാക്കി പുടിൻ

മോസ്കോ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കോലാഹലങ്ങളെ ലോകം ഉറ്റു നോക്കവേ, നിശബ്ദത വെടിഞ്ഞ് പുടിൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംബന്ധമായുള്ള നിയമപ്രശ്നങ്ങളെല്ലാം അവസാനിക്കാതെ റഷ്യൻ പ്രസിഡണ്ട് ...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പാർക്കിൻസൺസ് രോഗം : ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ

മോസ്കോ : റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. പാർക്കിൻസൺസ് രോഗബാധിതനായ പുടിൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പ്രസിഡന്റ് പദവി രാജി വെക്കാൻ ...

“റഷ്യ രാസായുധങ്ങളൊന്നും ഉല്പാദിപ്പിക്കുന്നില്ല” : അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ കൈമലർത്തി ക്രെംലിൻ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകരിലൊരാളായ അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ രാജ്യത്തിനു യാതൊരു പങ്കുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിൻ. റഷ്യ രാസായുധങ്ങളൊന്നും ...

കരിപ്പൂർ വിമാനാപകടം : അനുശോചനമറിയിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ

പുടിൻ മോസ്കോ : കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ച വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി ...

റഷ്യയിലെ വ്ലാഡിവോസ്റ്റോക് ഞങ്ങളുടേത് : അവകാശവാദവുമായി ചൈന

റഷ്യയുടെ വ്ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന.വ്ലാഡിവോസ്റ്റോക്ക് നഗരം സ്ഥാപിച്ചതിന്റെ 160-മത്തെ വാർഷികവുമായി ബന്ധപ്പെട്ട് റഷ്യ ചൈനീസ് സാമൂഹ്യ മാധ്യമമായ 'വീബോ'യിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിനു പിന്നാലെ ...

പ്രസിഡണ്ടിനെ സംരക്ഷിക്കാൻ അണുനശീകരണ തുരങ്കമൊരുക്കി റഷ്യ : വ്ലാദിമിർ പുടിനെ കാണാനെത്തുന്നവരെ കടത്തി വിടുന്നത് അണുവിമുക്തമാക്കി

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ ഔദ്യോഗിക വസതിയിൽ അണുനാശിനി തുരങ്കമൊരുക്കി റഷ്യ.മാത്രമല്ല, റഷ്യൻ പ്രസിഡന്റിനുമായി കൂടിക്കാഴ്ച നടത്താൻ വരുന്ന എല്ലാവരെയും ...

ആക്രമണം നടത്തിയതിന് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുമായി റഷ്യ

സിറിയക്കെതിരെ ആക്രമണം നടത്തിയതിന് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്ന് റഷ്യ അഭിപ്രായപ്പെട്ടു. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ യുഎസും യു.കെയും ഫ്രാന്‍സും സംയുക്തമായി ആക്രമണം ...

തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു

മോസ്‌കോ: റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ വെടിവെച്ചിട്ടതിന് പ്രതികാരമായി തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ തുര്‍ക്കി കമ്പനികള്‍ക്കും തുര്‍ക്കി ...

നരേന്ദ്രമോദിയുടെ മധ്യേഷ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. എട്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ റഷ്യയുമായി നിര്‍ണായക കരാറുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒപ്പ് വെയ്ക്കും. റഷ്യയ്ക്കു പുറമെ ഉസ്‌ബെക്കിസ്ഥാന്‍, ...

ഇന്ത്യയുടെ യോഗാ പ്രചരണത്തെ പരിഹസിച്ച് റഷ്യന്‍ പ്രസിഡണ്ട്: മോദി യോഗ ചെയ്യാറുണ്ടോയെന്നും പുടിന്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇന്ത്യന്‍ സര്‍ക്കാരിന്റെ യോഗാ പ്രചരണത്തെ പരിഹസിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ രംഗത്ത്.എന്‍ഡിഎ സര്‍ക്കാരിന്റെ ആയൂഷ് മന്ത്രാലയത്തെയും പുടിന്‍ കളിയാക്കി. ആയൂര്‍വേദം,യോഗ,യുനാനി, സിദ്ധ, ഹോമിയോപ്പതി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist