pv anvar

യുഡിഎഫ് പ്രവർത്തകരുടെയും തന്റെ നെഞ്ചത്തേക്കും വരണ്ട; വീട്ടിൽ കയറി തല അടിച്ചു പൊട്ടിക്കും ;പറഞ്ഞു വിടുന്ന തലയ്ക്ക് കിട്ടും ;സിപിഎമ്മിനെതിരെ പി വി അൻവർ

മലപ്പുറം: സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി വീണ്ടും പി.വി അൻവർ .അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ചു ...

ഒരു സമുദായത്തെ മുഴുവനായും “വേസ്റ്റ്”എന്ന് അടയാളപ്പെടുത്താന്‍ നീക്കം: സിപിഎമ്മിനെതിരെ പിവി അന്‍വര്‍

തിരുവനന്തപുരം : സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ എംൽഎ പിവിഅന്‍വര്‍.സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരംഎ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ ...

പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ

മലപ്പുറം: പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ . അഭിഷേക് ബാനർജി അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ ...

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം; പി വി അൻവര്‍ അറസ്റ്റില്‍

മലപ്പുറം: പി വി അൻവര്‍ എംഎല്‍എ അറസ്റ്റില്‍. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ ആണ് അറസ്റ്റ്. അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പോലീസ് ...

പി ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നു ; മരണത്തിൽ ദുരൂഹത ; പി വി അൻവർ

ന്യൂഡൽഹി : മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി വി അൻവർ എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധപ്പെട്ട ...

യഥാർത്ഥ പൂരം വരാനിരിക്കുന്നേയുള്ളു; ‘ഇത് സാമ്പിൾ വെടിക്കെട്ട് ; സിപിഎം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് അൻവർ

മലപ്പുറം: സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ മഞ്ഞുമലയുടെ അറ്റം മാത്രം എന്ന് പിവി അൻവർ എംഎൽഎ. മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി പിഎമ്മെന്നും ...

മാപ്പു പറയണമെന്ന വക്കീൽ നോട്ടീസിന് മറുപടിയില്ല; പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി

മലപ്പുറം ; പി വി അൻവറിനെതിരെ കടുപ്പിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശി . അൻവറിനെതിരെ പി ശശി അപകീർത്തി കേസ് ഫയൽ ...

സിനിമാതാരങ്ങൾ തിളങ്ങിയ ‘അൻവർ ഷോ’…ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ; റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്; പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം ...

പിണറായിസം തകർക്കണോ ? ; രമ്യ ഹരിദാസിനെ പിൻവലിച്ച് എൻ കെ സുധീറിനെ പിന്തുണയ്ക്കൂ ; ഉപാധി വെച്ച് പി വി അൻവർ

എറണാകുളം : ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിച്ച് തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ യുഡിഎഫിനോട് ഉപാധി വെച്ച് പി വി അൻവർ. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ...

മാപ്പ്,മാപ്പ്….മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴ; മാപ്പ് പറഞ്ഞ് പിവി അൻവർ

മലപ്പുറം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശം നാക്കുപിഴയാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. പരാമർശത്തിൽ പിവി അൻവർ എംഎൽഎ മാപ്പ് പറഞ്ഞു. ഫേസ്ബുക്കിൽ ഒരു ...

‘എടാ മോനേ ഇത് പാര്‍ട്ടി വേറെ, തരത്തില്‍ പോയി കളിക്ക്’; അന്‍വറിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

  തിരുവനന്തപുരം: സിപിഎമ്മുമായി പിണങ്ങി പുറത്തുപോയ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്.;ഇത് പാര്‍ട്ടി വേറെയെന്നും തരത്തില്‍ പോയി കളിക്കെന്നുമാണ് ഫെയ്‌സ്ബുക്ക് ...

അൻവറിനെ തള്ളി ഡിഎംകെ; വിമതരെ അംഗീകരിക്കില്ല,പാർട്ടിയിൽ എടുക്കില്ലെന്ന് വക്താവ്

ചെന്നൈ; നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇടതുപാളയത്തിൽ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉൾപ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. ...

പി.വി.അന്‍വര്‍ ഡി.എം.കെ യിലേക്കോ? ചെന്നൈയിലെത്തി ചര്‍ച്ച നടത്തി

    മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.എം.കെയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി അന്‍വര്‍, ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായാണ് അന്‍വര്‍ ...

ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേടില്ല, ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍ അങ്ങിനെ: അന്‍വറിനോട് ജലീല്‍

മലപ്പുറം: ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്ക് ഇതുവരെയും വന്നിട്ടില്ലെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ജലീല്‍ മറ്റാരുടെയോ കാലിലാണ് നില്‍ക്കുന്നത് എന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനത്തിന് ...

പറയുന്നത് പച്ചക്കള്ളം, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്; പിവി അൻവർ

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയെനതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്നും ഇന്നലെ കണ്ടത് അദ്ദേഹത്തിന്റെ നാടകമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബിജെപി,ആർഎസ്എസ് നേതൃത്വവുമായി ...

മുഖ്യമന്ത്രിയ്ക്ക് തലക്ക് വെളിവില്ലേ?: ഞാനൊന്ന് ഫോൺ ചെയ്താൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും; മുന്നറിയിപ്പുമായി പിവി അൻവർ

മലപ്പുറം: എൽഡിഎഫിന് മുന്നറിയിപ്പുമായി മുൻ ഇടത് എംഎൽഎ പിവി അൻവർ. താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നാണ് പിവി അൻവറിന്റെ ...

ന്യൂനപക്ഷങ്ങൾക്കൊപ്പം മുഖ്യമന്ത്രി ജീവൻ പണയം വച്ച് നിന്നു; പ്രതിച്ഛായ തകർക്കാനാവില്ല; അൻവർ തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നു; എ.കെ ബാലൻ

ന്യൂഡൽഹി: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അൻവർ തീക്കൊള്ളിക്കൊണ്ടാണ് തലചൊറിയുന്നത് എന്ന് ബാലൻ തുറന്നടിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു ...

പുതിയ പാർട്ടിയില്ല; ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും: പിവി അൻവർ

മലപ്പുറം∙ പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി അൻവർ. ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും. മുഖ്യമന്ത്രിക്കും എഡിജിപി സുജിത് ദാസിനുമെതിരെ യോഗത്തിൽ ...

മുഖ്യമന്ത്രിയെ കണ്ടത് പിതാവിനെ പോലെ; തന്നെ കള്ളനാക്കി; കടന്നാക്രമിച്ച് പി.വി അന്‍വര്‍

മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എംഎല്‍എ. സ്വർണ്ണക്കടത്തിലെ പോലീസ് കസ്റ്റംസ് ബന്ധത്തെ കുറിച്ചും പി.വി അൻവർ തുറന്നടിച്ചു. ...

മുഖ്യമന്ത്രിയുടെ ഗ്രാഫ്‌ പൂജ്യത്തിലേക്ക് താഴ്ന്നു; കൂടിക്കാഴ്ച അഞ്ചല്ല, 37 മിനിറ്റ് എന്ന് പി.വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ്‌ നൂറില്‍ നിന്നും പൂജ്യത്തിലേക്ക് താഴ്ന്നു എന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച നടന്നത് അഞ്ചല്ല, 37 മിനിറ്റ്  ആണെന്നും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist