raid

ന്യൂസ് ക്ലിക്ക് റെയ്ഡ് കേരളത്തിലും ; സ്ഥാപനത്തിലെ മുൻജീവനക്കാരിയുടെ വീട്ടിൽ ദില്ലി പോലീസിന്റെ പരിശോധന

പത്തനംതിട്ട : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലെ മുൻജീവനക്കാരിയുടെ വീട്ടിലും പോലീസ് റെയ്ഡ്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് ദില്ലി പോലീസ് പരിശോധന ...

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്;സ്റ്റാൻഡ് അപ് കൊമേഡിയൻ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: സിപിഎം ജനറൽ  സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്. ഡൽഹി പോലീസാണ് റെയ്ഡ് നടത്തുന്നത്. സീതാറാം യെച്ചൂരിക്ക് സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ് ...

ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് ഫണ്ട്; ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനേതാക്കളെ ലക്ഷ്യമിട്ട് വൻ റെയ്ഡുമായി എൻഐഎ. ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിലായാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർക്ക് വേണ്ടി പണം എത്തിക്കുന്നവരേയും ഹവാല ...

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണമെത്തി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരകേന്ദ്രങ്ങളിൽ റെയ്ഡ്; പരിശോധന നടത്തുന്നത് ഡൽഹിയിൽ നിന്നെത്തിയ സംഘം

തിരുവനന്തപുരം; സംസ്ഥാനത്ത് നിരോധിതമതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നത്. എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് ...

ബംഗാളിൽ പടക്ക നിർമ്മാണശാലകളിൽ പരിശോധന; നാല് ട്രക്കോളം വരുന്ന സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നോർത്ത് 24 പർഗനാസ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. വരും ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ പരിശോധന; ആഡംബര കാർ ഉൾപ്പെടെ നാല് കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി പരിശോധന. എംഎൽഎ ധരം സിംഗ് ചോക്കറിന്റെ വസതിയിലാണ് ഇഡി എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. വസതിയ്ക്ക് ...

3000 കൈക്കൂലി വാങ്ങിയ ഡോക്ടറുടെ വീട്ടിൽ 15 ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ; കിടക്കയുടെ അടിയിൽ 2000 മുതൽ 20 ന്റെ നോട്ടുകൾ വരെ; നിർണായക കണ്ടെത്തൽ ഡോക്ടർ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ

തൃശൂർ : ശസ്ത്രക്രിയ നടത്താൻ രോഗിയിൽ നിന്ന് 3000 രൂപ വാങ്ങിയതിന് പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തി. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ...

ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസ്; കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ

ശ്രീനഗർ: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ. കശ്മീരിലെ അഞ്ചിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം ...

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ കേസിൽ കുടുക്കുമെന്ന ഭീഷണി; കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് പത്രപ്രവർത്തക യൂണിയൻ

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധം. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് ...

മറുനാടൻ മലയാളി ചാനൽ ഓഫീസിലെ പരിശോധന; കമ്പ്യൂട്ടർ ഉൾപ്പെടെ മുഴുവൻ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ്; ഓഫീസിൽ പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് വിലക്ക്

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസുകളിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മുഴുവൻ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. പിവി ...

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. ...

വിജിലൻസ് റെയ്ഡിനെത്തിയപ്പോൾ പണക്കെട്ടുകൾ അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞു; സബ് കളക്ടറെ കൈയ്യോടെ പിടികൂടി

ഭുവനേശ്വർ : വിജിലൻസ് റെയ്ഡിൽ നിന്ന് രക്ഷപ്പെടാനായി രണ്ട് കോടി രൂപ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് സബ് കളക്ടർ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. നബ്‌റംഗ് ...

‘5 കൊല്ലമായി കൃത്യമായി നികുതി അടയ്ക്കുന്നു’ ; തന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് സുജിത് ഭക്തൻ; നിയമം എല്ലാവർക്കും ഒരുപോലെയെന്നും പ്രതികരണം

തിരുവനന്തപുരം: വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് വ്‌ളോഗർ സുജിത് ഭക്തൻ. താൻ കൃത്യമായി ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ...

നികുതി വെട്ടിപ്പ് നടത്തിയതായി പരാതി; പേളി മാണിയുൾപ്പെടെ പ്രമുഖ യൂട്യുബർമാരുടെ വീടുകളിൽ റെയ്ഡ്

എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. യൂട്യൂബർമാരുടെ വീടിന് പുറമേ ...

ഹവാല ഇടപാട്; സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്

കോട്ടയം: സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് ...

ഭീകരവാദ കേസ്; ജമ്മു കശ്മീരിൽ എട്ട് ഭീകരരുടെ വീട്ടിൽ പരിശോധന

ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും പരിശോധന. പാകിസ്താൻ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എട്ട് ഭീകരരുടെ വീടുകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിർണായക ...

ചാരിറ്റിയുടെ പേരിൽ പണപ്പിരിവ്; ഉപയോഗിച്ചത് ഭീകരവാദത്തിന്; ജമ്മു കശ്മീരിൽ ജമാഅത്ത് ഇ ഇസ്ലാമിയുടെ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന

ശ്രീനഗർ: ഭീകരവാദ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. ഇന്ന് കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ...

പോപ്പുലർ ഫ്രണ്ട് പരിശീലനകേന്ദ്രമാക്കിയ സ്‌കൂൾ കെട്ടിടം എൻഐഎ കണ്ടുകെട്ടി; നടപടി 2047 ൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ സായുധ പരിശീലനം നൽകിയ കേന്ദ്രത്തിനെതിരെ

പൂനെ: പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്ന സ്‌കൂൾ കെട്ടിടം എൻഐഎ കണ്ടുകെട്ടി. തീവ്രവാദ ആശയങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ നിരന്തരം പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്ന കേന്ദ്രമാണിത്. പോപ്പുലർ ...

ഭീകരവാദത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം; കശ്മീരിൽ വ്യാപക പരിശോധന

ശ്രീനഗർ: ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന. സംസ്ഥാന ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരിശോധന നടത്തുന്നത്. അനന്തനാഗ്, കുൽഗാം, ഷോപിയാൻ, ...

സ്ഥലം കൈക്കൂലിയായി വാങ്ങി റെയിൽവേയിൽ ജോലി നൽകിയ കേസ്; തേജസ്വി യാദവിന്റെ വീട്ടിൽ ഉൾപ്പെടെ 24 ഇടങ്ങളിൽ പരിശോധന

പറ്റ്‌ന: സ്ഥലം കൈക്കൂലിയായി വാങ്ങി ജോലി നൽകിയ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) പരിശോധന. ഡൽഹിയിലെ വസതിയിലും പറ്റ്‌ന, ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist