raid

കശ്മീരി വിദ്യാർത്ഥികൾക്ക് പാകിസ്താനിൽ എംബിബിഎസ് സീറ്റ് ; കശ്മീരിലെ വിഘടനവാദികളുടെ വസതികളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ ; പാകിസ്താനിലെ എംബിബിഎസ് സീറ്റുകൾ കശ്മീരി വിദ്യാർത്ഥിഥികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാക്കളുടെ വസതികൾ ഉൾപ്പെടെ മൂന്നിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അനന്ത്‌നാഗിലെ ഖാസി ...

വ്യാജ വാർത്ത ആരോപണം; പരിശോധന മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ഏഷ്യാനെറ്റ്

തിരുവനന്തപുരം: കോഴിക്കോടുള്ള ഓഫീസിൽ നടന്ന പോലീസ് പരിശോധന മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് ഏഷ്യാനെറ്റ്. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. അന്വേഷണം ...

എന്റെ ജീൻസും ഗൂച്ചി ചെരുപ്പും പോയേ…; ജയിലിൽ കരഞ്ഞ് നിലവിളിച്ച് സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: തടവറയിൽ കരഞ്ഞ് നിലവിളിച്ച് തട്ടിപ്പു കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. ഇയാളുടെ ജയിൽ മുറിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സുകേഷ് കരച്ചിൽ നാടകവുമായി രംഗത്തെത്തിയത്. ഡൽഹി ...

രാജ്യത്ത് അന്താരാഷ്ട്ര തീവ്രവാദ മയക്കുമരുന്ന് സംഘങ്ങൾ സജീവം; പ്രവർത്തിക്കുന്നത് കാനഡയിലും മലേഷ്യയിലും നിന്ന്; എൻഐഎ റെയ്ഡിൽ നിർണായക കണ്ടെത്തൽ

ന്യൂഡൽഹി : അന്താരാഷ്ട്ര ഭീകര-ലഹരി മാഫിയകളുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളുമായി എൻഐഎ. പാകിസ്താൻ, കാനഡ എന്നീ രാജ്യങ്ങളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. ...

ഭീകരവാദ കേസ്; രാജ്യത്ത് വ്യാപക പരിശോധന നടത്തി എൻഐഎ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. ഭീകരവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങൡലാണ് പുലർച്ചെ മുതൽ എൻഐഎ ...

ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലും എൻഐഎ റെയ്ഡ്; പരിശോധന ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിൽ

കൊച്ചി: എറണാകുളത്തും എൻഐഎ പരിശോധന. കർണാടകയിലേയും തമിഴ്‌നാട്ടിലേയും പരിശോധനകളുടെ തുടർച്ചയായാണ് ഇവിടങ്ങളിലും ഉദ്യോഗസ്ഥരെത്തിയത്. ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലുമാണ് റെയ്ഡ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം ...

കൽക്കരി കോഴക്കേസ്; പ്രമുഖ വ്യവസായിയിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക പിടിച്ചെടുത്ത് ഇഡി

ബംഗാൾ : കൽക്കരി കോഴക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ പ്രമുഖ വ്യവസായിയുടെ ഓഫീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ തുക പിടിച്ചെടുത്തതായി റിപ്പോർട്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ ...

അനധികൃത മതപരിവർത്തനവും സാമ്പത്തിക ക്രമക്കേടുകളും; ക്രൈസ്തവ പുരോഹിതന്മാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന

ജലന്ധർ: അനധികൃത മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം നേരിടുന്ന ക്രൈസ്തവ പുരോഹിതന്മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. പഞ്ചാബിലെ ജലന്ധറിലാണ് പരിശോധന. ബത്തിൻഡ, ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

പട്യാല: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആക്ഷേപം നേരിടുന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. മുതിർന്ന കോൺഗ്രസ് നേതാവ് മദൻലാൽ ജലാല്പൂരിന്റെ വീട്ടിലാണ് പരിശോധന. ...

കൊല്ലത്ത് വീണ്ടും എൻഐഎ പരിശോധന; പോപ്പുലർഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ നിന്നും ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു

കൊല്ലം: ജില്ലയിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ എൻഐഎ; രാജസ്ഥാനിൽ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. കോട്ടയിലെ വിവിധ ഭാഗങ്ങളിലാണ് എൻഐഎ സംഘം എത്തിയിരിക്കുന്നത്. രാവിലെ മുതൽ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ...

‘സ്കൂളിൽ ബൈബിൾ കൊണ്ടു വരാൻ നിർബ്ബന്ധിക്കുന്നു, നിർബ്ബന്ധിച്ച് ബൈബിൾ വായിപ്പിക്കുന്നു‘: ഹൈന്ദവ സംഘടനകളുടെ പരാതിയിൽ കർണാടകയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന

ഡൽഹി: മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നു എന്ന പരാതിയെ തുടർന്ന് കർണാടകയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസ വകുപ്പ്. ചില സ്കൂളുകൾ ബൈബിൾ കൊണ്ടു വരാൻ ...

ഉത്തർ പ്രദേശിൽ അനധികൃത ഇറച്ചി ഫാക്ടറി; മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ കേസ്; 10 പേർ അറസ്റ്റിൽ

മീററ്റ്: ഉത്തർ പ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചി ഫാക്ടറിയിൽ പൊലീസ് റെയ്ഡ്. ബിഎസ്പി നേതാവും മുൻ മന്ത്രിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടേതാണ് ഫാക്ടറി.  റെയ്ഡിൽ അനധികൃതമായി ...

‘സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു‘: റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തു വിട്ട് ഇഡി

  ഡൽഹി: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ ഇഡി ...

ഡൽഹി കലാപം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ് തുടരുന്നു

തിരുവനന്തപുരം: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ അന്വേഷണം ശക്തമാക്കി ഇഡി. സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ് പുരോഗമിക്കുന്നു. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ...

മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പരിശോധന നടത്തുന്നു. നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് ...

കൊച്ചിയിലെ നിശാപാർട്ടികളിൽ കസ്റ്റംസ് റെയ്ഡ്; മയക്കുമരുന്നും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ, സിനിമാബന്ധം അന്വേഷിക്കുന്നു

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഡിജെയടക്കം നാലു പേർ അറസ്റ്റിലായി. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഇവരിൽ നിന്നും ...

സ്റ്റാലിൻ കുരുക്കിൽ; മകളുടെയും മരുമകന്റെയും വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയത് നിർണ്ണായക രേഖകൾ

ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പരിശോധന 12 മണിക്കൂർ നീണ്ടു നിന്നു. ...

സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന ...

കിഫ്ബി റെയ്ഡിൽ അടിപതറി തോമസ് ഐസക്ക്; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി

തിരുവനന്തപുരം: കിഫ്ബി ഓഫീസിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ആദായ നികുതി ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist