വരുന്നു ഡബിൾ ഡെക്കർ ട്രെയിൻ ; മുകളിൽ യാത്രക്കാർ, താഴെ ചരക്ക് വാഗൺ
ന്യൂഡൽഹി : വമ്പൻ മാറ്റത്തിന് ഒരുങ്ങി റെയിൽവേ. ഡെബിൾ ഡെക്കർ ട്രെയിനുകളാണ് റെയിവേ അവതരിപ്പിക്കാനൊരുങ്ങുന്നത്. മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന ട്രെയിനുകളാണ് റെയിൽവേ അവതരിപ്പിക്കുക. ...




















