രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി : വസുന്ധര രാജക്കെതിരെ മത്സരിച്ച പ്രമുഖ നേതാവ് ബിജെപിയിലേക്ക്
രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചടി. സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാവായ ഘനശ്യാം തിവാരി കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചിരിക്കുകയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ...