പറന്നിറങ്ങി റാഫേല്, തലയുയര്ത്തി രാജ്യം, മോദി സര്ക്കാരിന്റെ രാഷ്ട്രീയ മറുപടിയ്ക്ക് മുന്നില് തളര്ന്ന് പ്രതിപക്ഷം
അനാവശ്യ വിവാദങ്ങൾ ഉയർത്തുന്ന പ്രതിപക്ഷം അടക്കമുള്ളവരെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. "ഇന്ത്യൻ വ്യോമസേന കരുത്താർജ്ജിച്ചതിൽ ചിലർ ആശങ്കപ്പെടുന്നുണ്ട്. തീർച്ചയായും അവർ ഇന്ത്യയുടെ അഖണ്ഡതയെ ഭീഷണിയായവർ മാത്രമാണ്" ...