ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ; മലക്കം മറിഞ്ഞ് ഗവർണറെ വേദിയിലിരുത്തി പ്രകീർത്തിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും ഗാന്ധിയൻ മൂല്യങ്ങളിലൂന്നിയാണെന്നും ...