വിവാഹവാഗ്ദാനവും സിനിമയിൽ അവസരവും ഉറപ്പ് നൽകി 15 വർഷത്തിലധികമായി പീഡനം; നിർമ്മാതാവ് മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ വ്യാവസായിയും നിർമ്മാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ യുവതിയാണ് നിർമ്മാതാവിനെതിരെ പരാതി നൽകിയത്. ...