അടിച്ചു കേറി കപ്പടിക്കാന്‍ ടീം ഇന്ത്യ; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രോഹിത്
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ. കിരീടം ലക്ഷ്യമിട്ട് തുടക്കം മുതൽ ആക്രമിച്ച് കളിച്ച ...



























