ലോകകപ്പിന് ഇനി ഒരു വർഷം മാത്രം, അവിടെ രോഹിത്തും കോഹ്‌ലിയും വേണം; സുഹൃത്തുക്കൾക്കായി ബാറ്റ് വീശി ശിഖർ ധവാൻ
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തീർച്ചയായും കളിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. വാർത്താ ...



























