ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94,452 പേർ
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 94342 പേരാണ് പതിനെട്ടാംപടി കയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ടെന്നാണ് വിവരം. അപ്പാച്ചിമേട് ...






















