പൊന്നമ്പലമേട് ഒരുങ്ങി; നാളെ മകരജ്യോതി; ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം
പത്തനംതിട്ട: ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മകര ജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ ...























