‘ ഇത് ആദ്യത്തെ സംഭവം ആണോ? ‘; എന്നെ എന്തിനാണ് എല്ലാവരും ക്രിമിനൽ ആയി കാണുന്നത്?;വിവാഹ മോചനത്തിൽ മനസ് തുറന്ന് നാഗചൈതന്യ
മുംബൈ: അന്യഭാഷാ താരങ്ങൾ ആണെങ്കിലും നിരവധി മലയാളി ആരാധകരാണ് നടി സാമന്ത റൂത് പ്രഭുവിനും നാഗചൈതന്യയ്ക്കും ഉള്ളത്. ഇരുവരുടെയും സിനിമകൾക്ക് നമ്മുടെ നാട്ടിൽ വലിയ പ്രചാരവും ലഭിക്കാറുണ്ട്. ...