വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു ; സൗദിയിൽ തമിഴ്നാട് സ്വദേശിക്ക് ഒരു മാസത്തെ ജയിൽവാസവും നാടുകടത്തലും ശിക്ഷ
ജിദ്ദ : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു എന്ന കാരണത്താൽ സൗദി അറേബ്യയിൽ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയായ ...