ഗാസക്കു വേണ്ടിയുള്ള പ്രാർത്ഥന പുണ്യ സ്ഥലങ്ങളിൽ വേണ്ട ; കർശന നിർദ്ദേശവുമായി സൗദി അറേബ്യ
റിയാദ് : ഗാസക്കുവേണ്ടി പ്രാർത്ഥിച്ചോളൂ പക്ഷേ അത് സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളിൽ വച്ച് വേണ്ട എന്ന് സൗദി അറേബ്യൻ ഭരണകൂടം. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും കർശന നിർദേശം ...


























