SBI

അരലക്ഷത്തിന് മുകളിൽ ശമ്പളം; 13,735 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ച് എസ്ബിഐ

മുംബൈ: എസ്ബിഐയിൽ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഒഴിവുകൾ. ജൂനിയർ അസോസിയേറ്റിന്റെ ( കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽസ്) ഒഴിവിലേക്കാണ് എസ്ബിഐ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടു രണ്ട് വര്‍ഷമായോ; എങ്കിൽ പ്രശ്നമാണ്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ഉപഭോക്താക്കളുടെ ഇടയില്‍ അവബോധം വളര്‍ത്തുക എന്ന ...

അക്കൗണ്ടുകള്‍ ഉപയോഗിക്കാതെ ഇരിക്കരുത്, കയ്യിലുള്ളത് പോകും; ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബാങ്ക് ദേശീയ തലത്തില്‍ ഒരു കാമ്പെയ്‌നും ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ...

വാറങ്കൽ എസ്‌ബിഐ ശാഖയില്‍ വൻ കവർച്ച ; മോഷ്ടിച്ചത് 15 കോടി രൂപയുടെ സ്വർണം

ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കൽ എസ്‌ബിഐ ശാഖയില്‍ നിന്ന് മോഷ്‌ടാക്കള്‍ കവര്‍ന്നത് പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണം. വാറങ്കല്‍ രയപാര്‍തി ബ്രാഞ്ചിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. പത്തൊന്‍പത് ...

അയ്യോ..വായ്പ എടുത്തവർക്ക് പണിയായല്ലോ; ഇഎംഐ ഉയരും പലിശ കൂട്ടി എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പലിശനിരക്ക് ഉയർത്തി. മൂന്ന് മാസം ആറ് മാസം, ഒരു വർഷം എന്നിങ്ങനെ ...

എസ്ബിഐ അക്കൗണ്ട് ഉടമയാണോ?: എങ്കിൽ ജാഗ്രതെ; റിവാർഡ് മോഹിച്ച് തലവച്ചാൽ എട്ടിന്റെ പണികിട്ടും; കാലിയാകും

മുംബൈ: രാജ്യത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. എസ്ബിഐയിൽ അക്കൗണ്ടുകളെ ക്രഡിറ്റ് കാർഡുകളോ ഉള്ള ഉപഭോക്താക്കളെ ആണ് ...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

റായ്പുര്‍: ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി 'തട്ടിപ്പ് ബാങ്ക്'എന്ന സംവിധാനമൊരുക്കി പണം ...

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക; എസ്ബിഐയുടെ ഈ സൂപ്പർ സ്‌കീമിൽ നിക്ഷേപിക്കാം; ഇനി ദിവസങ്ങള്‍ മാത്രം

മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിരവധി സ്കീമുകൾ ഇപ്പോൾ രാജ്യത്തെ ബാങ്കുകൾ നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പദ്ധതിയാണ് വികെയർ സ്‌കീം. എന്നാല്‍,  ...

ഇഎംഐയും വായ്പയും തിരിച്ചടയ്ക്കാൻ ഇനി വിയർക്കും; പലിശ നിരക്ക് വർദ്ധിപ്പിക്കാൻ എസ്ബിഐ;പിന്നാലെ മറ്റ് ബാങ്കുകളും

ന്യൂഡൽഹി: വായ്പകൾക്കായുള്ള പലിശ നിരക്ക് വീണ്ടും ഉയർത്താൻ എസ്ബിഐ. ഇതിന് മുന്നോടിയായി എംസിഎൽആർ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ബാങ്കിന് വായ്പ നൽകാൻ അനുവാദമുള്ള കുറഞ്ഞ കുകയാണ് എംഎസിഎൽആർ. ...

എല്ലാ ഇടപാടുകളും അവസാനിപ്പിക്കും; എസ്ബിഐ, പിഎന്‍ബി ബാങ്കുകളോടിടഞ്ഞ് കര്‍ണ്ണാടക സര്‍ക്കാര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് കര്‍ണാടക ധനവകുപ്പ് ...

ഫിക്‌സഡ് ഡെപ്പോസിറ്റിനായി ഇത് കിടിലൻ സമയം; ബാങ്കുകൾ പലിശ വർദ്ധിപ്പിച്ചു

ബാങ്കുകളിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാഗ്രഹിക്കുന്നവർക്ക് ഇത് കിടിലൻ സമയമാണ്. ഇത്തവണ നടന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിലും പലിശ കുറയ്‌ക്കേണ്ട തീരുമാനത്തിലെത്തിയതോടെ, സ്ഥിര ...

എസ്ബിഐ ഉപഭോക്താക്കളെ..; അബദ്ധത്തിൽ പോലും ഇങ്ങനെ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ബാങ്കിന്റെ പേരിൽ വരുന്ന ലിങ്കുകൾ തുറന്ന് നോക്കരുത് എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ബാങ്കിന്റെ പേരിൽ പ്രചരിക്കുന്ന ...

അത്യാവശ്യമായി ചെറിയ ഒരു ലോൺ വേണോ ? ഇനി മറ്റ് വഴികൾ നോക്കേണ്ട ; കിടിലൻ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക്

കൊച്ചി: ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ...

‘ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും അനധികൃതമായി പണം നഷ്ടമായാൽ ഉത്തരവാദിത്തം ബാങ്കിന്‘: സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി

കൊച്ചി: ഉപഭോക്താവ് അറിയാതെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ ഉത്തരവാദിത്തം ബാങ്കിനാണെന്ന് ഉപഭോക്തൃ കോടതി. എസ് ബി ഐ അക്കൗണ്ടിൽ നിന്നും താൻ അറിയാതെ പണം നഷ്ടമായതുമായി ...

എസ്ബിഐയ്ക്ക് ലഭിച്ചത് 14,000 കോടിയുടെ 2000 രൂപ നോട്ടുകൾ; ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞെന്ന് എസ്ബിഐ ചെയർമാൻ

ന്യൂഡൽഹി: രാജ്യത്ത് 2000ത്തിന്റെ നോട്ടുകൾ ആർബിഐ പിൻവലിച്ചതിന് പിന്നാലെ 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചുവെന്ന് എസ്ബിഐ ചെയർമാൻ ...

2,000 രൂപയുടെ നോട്ട് മാറ്റിവാങ്ങുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക; സർക്കുലർ പുറപ്പെടുവിച്ച് എസ്ബിഐ

ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ പുതിയ സർക്കുലർ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപ നോട്ട് മാറി ലഭിക്കാൻ ഫോം ...

അവധി കൊടുത്തില്ല; എസ്ബിഐ മാനേജരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

ധാർചുല: ലീവ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ബാങ്ക് മാനേജരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുലയിൽ ഇന്നലെ രാവിലെയാണ് സംഭവം. എസ്ബിഐ ...

എസ്ബിഐ എടിഎം കാര്‍ഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തട്ടിപ്പ് തടയാൻ പുതിയ സംവിധാനം

ഡല്‍ഹി: എടിഎം കാര്‍ഡ് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുകയാണെന്ന പരാതികള്‍ക്കിടെ പ്രതിരോധ മാര്‍ഗവുമായി എസ്ബിഐ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാസ് വേഡ് (ഒടിപി) വഴി തട്ടിപ്പുകള്‍ ...

ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ച്‌ ആര്‍ബിഐ

ഡല്‍ഹി: ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ച്‌ ആര്‍ബിഐ. ബാങ്കുകളില്‍ കോവിഡ് വ്യാപനത്തിന് മുന്‍പുള്ള സമയക്രമം പുന:സ്ഥാപിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 18 ...

മൂന്ന് എന്‍ബിഎഫ്‌സികളുമായി സഹകരണ വായ്പാ കരാര്‍ ഒപ്പിട്ട് എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സുപ്രധാനമായൊരു കരാര്‍ ഒപ്പിട്ടു. ജോയിന്റ് ലൈബിലിറ്റി ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist