പരീക്ഷാ ചൂട് അവസാനിച്ചു ; സ്‌കൂൾ വാതിലുകൾ നാളെ അടയ്ക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങൾ മദ്ധ്യവേനലവധിക്കായി ശനിയാഴ്ച അടയ്ക്കും. എസ്എസ്എൽസി പരീക്ഷ 26-നും ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളുടെ പരീക്ഷ 27-നും പൂർത്തിയായി. പ്ലസ് ടു, വൊക്കേഷണൽ ഹയർ ...


























