school

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ 17 കുട്ടികളുടെ ടിസി കാണാനില്ല; പ്രിൻസിപ്പൽ അറിയാതെ’ അജ്ഞാതൻ’ വെബ്‌സൈറ്റിൽ കയറി നീക്കി; അന്വേഷണം

മലപ്പുറം: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫക്കറ്റ് കാണാതായി. തവന്നൂർ കെ എംജി ജിവഎച്ചഎസിലെ 17 വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. hscap.kerala.gov.in വെബ്സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ഓണം അവധി; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: ഓണം അവധിയ്ക്കായി സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് അടയ്ക്കും. പല സ്‌കൂളുകളിലും മറ്റ് വദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് ഓണാഘോഷ പരിപാടികൾ ആണ്. ഓണപ്പരീക്ഷകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ...

ജനൽചില്ല് പൊട്ടിയതിന് 300 രൂപ പിഴയട്ക്കാൻ ആവശ്യപ്പെട്ടു; 14 കാരന്റെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ കുടുംബം

ജനൽചില്ല് പൊട്ടിയതിന് 300 രൂപ പിഴയട്ക്കാൻ ആവശ്യപ്പെട്ടു; 14 കാരന്റെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ കുടുംബം

കണ്ണൂർ; പതിനാലുകാരന്റെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ വിദ്യാർത്ഥിയായ ആരോമൽ സുരേഷാണ് മരിച്ചത്. ക്ലാസ്മുറിയിലെ ജനൽചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ...

ഇത്തിരിവൈകി എത്തിയതിന് പുല്ലുവെട്ടലും പരിസരം വൃത്തിയാക്കലും ശിക്ഷ; സ്‌കൂളിലെ ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ച് വിദ്യാർത്ഥിനികൾ

ഇത്തിരിവൈകി എത്തിയതിന് പുല്ലുവെട്ടലും പരിസരം വൃത്തിയാക്കലും ശിക്ഷ; സ്‌കൂളിലെ ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ച് വിദ്യാർത്ഥിനികൾ

ഭോപ്പാൽ; ചെറിയ കുറ്റങ്ങൾക്ക് പോലും കടുത്ത ശിക്ഷ നൽകുന്ന സ്‌കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. സ്‌കൂളിലെ ഫാനും ജനലുകളും തല്ലിപ്പൊട്ടിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. മദ്ധ്യപ്രദേശിലെ ...

നാല് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ്; ജോർജിയയിൽ 14 കാരൻ അറസ്റ്റിൽ

നാല് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ്; ജോർജിയയിൽ 14 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ജോർജിയയിലെ ഹൈസ്‌കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ പ്രതിയായ 14 കാരൻ അറസ്റ്റിൽ. അപലാചീ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ കോൾട്ട് ഗ്രേ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ് ...

സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ചു; 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ചു; 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ

അമരാവതി: സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ച 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ആന്ധ്രാപ്രദേശ് ബപട്‌ലയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലബോറട്ടറി പരീക്ഷണങ്ങൾക്കിടയിലാണ് സംഭവം. ലബോറട്ടറിയിൽ വച്ച് ...

‘ അവന്റെയൊരു ചന്ദനക്കുറി’; സ്‌കൂൾ കുട്ടികളുടെ നെറ്റിയിലെ ചന്ദനക്കുറി ബലമായി തുടച്ച് നീക്കി ടീച്ചർ; കുറിയിടരുതെന്ന് താക്കീതും

‘ അവന്റെയൊരു ചന്ദനക്കുറി’; സ്‌കൂൾ കുട്ടികളുടെ നെറ്റിയിലെ ചന്ദനക്കുറി ബലമായി തുടച്ച് നീക്കി ടീച്ചർ; കുറിയിടരുതെന്ന് താക്കീതും

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളോട് ചന്ദനക്കുറി ഇടരുതെന്ന് ചട്ടംകെട്ടി അദ്ധ്യാപിക. ബിജ്‌നോറിലെ ബഹന്ദേഡയിൽ ഉള്ള ഹയർസെക്കന്ററി സ്‌കൂളിലാണ് സംഭവം. കുട്ടികളോടുള്ള ഇസ്ലാമിക വിശ്വാസിയായ അദ്ധ്യാപികയുടെ പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധം ...

സ്‌കൂളിൽ നിസ്‌കരിക്കാൻ സ്ഥലം വേണം; ആവശ്യവുമായി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളും മാതാപിതാക്കളും

സ്‌കൂളിൽ നിസ്‌കരിക്കാൻ സ്ഥലം വേണം; ആവശ്യവുമായി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളും മാതാപിതാക്കളും

കോതമംഗലം : നിർമല കോളേജിലെ വിദ്യാർത്ഥികളുടടെ പ്രതിഷേധത്തിന് പിന്നാലെ സ്‌കൂളിൽ നിസ്‌കരിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ...

ഗുഡ് മോണിംഗ് വേണ്ട; ‘ജയ് ഹിന്ദ് മതി; സമഗ്ര പരിഷ്‌കാരവുമായി സർക്കാർ

ഗുഡ് മോണിംഗ് വേണ്ട; ‘ജയ് ഹിന്ദ് മതി; സമഗ്ര പരിഷ്‌കാരവുമായി സർക്കാർ

ഛണ്ഡീഗഡ്: ഹരിയാനയിലെ സ്‌കൂളുകളിൽ ഗുഡ് മോണിംഗിന് പകരം ഇനി ജയ്ഹിന്ദ്. അദ്ധ്യാപകരെ ജയ് ഹിന്ദ് പറഞ്ഞ് ആശംസിച്ചാൽ മതിയെന്ന് നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിവനം ...

ദയവായി പെൺകുട്ടികളെ ഞങ്ങളുടെ അടുത്ത് ഇരുത്തരുത്; അത് പ്രശ്‌നമാണ്; പ്രിൻസിപ്പാളിന് ആൺകുട്ടികളുടെ കത്ത്

ദയവായി പെൺകുട്ടികളെ ഞങ്ങളുടെ അടുത്ത് ഇരുത്തരുത്; അത് പ്രശ്‌നമാണ്; പ്രിൻസിപ്പാളിന് ആൺകുട്ടികളുടെ കത്ത്

മുംബൈ: പെൺകുട്ടികളെ തങ്ങളുടെ അടുത്തിരുത്തരുതെന്ന് ആവശ്യപ്പെട്ട് ആൺകുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിന് നൽകിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. പ്രിൻസിപ്പാളാന് തനിക്ക് ലഭിച്ച വിചിത്രമായ കത്ത് സോഷ്യൽ മീഡിയയിൽ ...

പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നു; കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റിൽ

പഠിച്ചുതുടങ്ങിക്കോ? ഓണപ്പരീക്ഷ സെപ്തംബർ മൂന്ന് മുതൽ; എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പുന:പരീക്ഷ

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യപാദ പരീക്ഷ സെപ്തംബർ മൂന്ന് മുതൽ 12 വരെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ നടന്ന അദ്ധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ...

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

പഠിക്കണം മക്കളേ…; 8,9 ക്ലാസുകളിൽ ഇനി ഓൾപാസ് ഇല്ല; പത്താം ക്ലാസിൽ എല്ലാവിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ജൂൺമാസത്തിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ പ്രകാരമാണ് ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ശക്തമായ മഴ; കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ: ശക്തമായ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടിയാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച ...

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ കളക്ടർമാർ ...

മൂന്ന് ജില്ലകൾക്ക് നാളെ അവധി

മൂന്ന് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയുള്ളത്. അംഗണവാടികൾ മുതൽ ...

കറണ്ടില്ല, ഒരുപക്ഷെ ഫോൺ ഓഫ് ആയതായിരിക്കാം ; 22 കുട്ടികളെ കുറിച്ച് യാതൊരു വിവരമില്ല ; അവർ എല്ലാം എവിടെയാണാവോ ; ആശങ്ക പ്രകടിപ്പിച്ച് അദ്ധ്യാപിക

കറണ്ടില്ല, ഒരുപക്ഷെ ഫോൺ ഓഫ് ആയതായിരിക്കാം ; 22 കുട്ടികളെ കുറിച്ച് യാതൊരു വിവരമില്ല ; അവർ എല്ലാം എവിടെയാണാവോ ; ആശങ്ക പ്രകടിപ്പിച്ച് അദ്ധ്യാപിക

വയനാട് : ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ 582 കുട്ടികളാണ് ഉള്ളത്. അതിൽ ഞങ്ങളുടെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് വള്ളർമല വിഎച്ച്എസ്‌സിയിലെ ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് കളക്ടർമാർ ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർ

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ...

ഉച്ചഭക്ഷണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചില്ല; മൂന്ന് മാസമായി ചെലവാക്കുന്നത് പ്രധാനാദ്ധ്യാപകന്റെ പോക്കറ്റിൽ നിന്ന്; ലക്ഷങ്ങളുടെ കടം

സ്റ്റാഫ് റൂമിൽ കിടന്ന് ഉറക്കം,ഒരക്ഷരം പഠിപ്പിക്കുന്നത് മനസിലാകുന്നില്ല; അഞ്ച് അദ്ധ്യാപകർക്കെതിരെ നടപടി

കോട്ടയം: ജോലിയിൽ കൃത്യവിലോപം കാണിച്ച അദ്ധ്യാപകർക്കെതിരെ നടപടി. കോട്ടയത്താണ് സംഭവം. ചങ്ങനാശേരി ഗവ. എച്ച് എസ് എസിലെ അഞ്ച് അദ്ധ്യാപകരെയാണ് സ്ഥലം മാറ്റിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടേതാണ് ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ശക്തമായ മഴയെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വയനാട്, പത്തനംതിട്ട, ...

Page 3 of 8 1 2 3 4 … 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist