school

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളോട് കോൺവെന്റ് സ്‌കൂളിലെ അദ്ധ്യാപിക; പിന്നാലെ ജോലി തെറിച്ചു

ബംഗളൂരു:മഹാഭാരതം, രാമായണം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ അദ്ധ്യാപികയുടെ ജോലി തെറിച്ചു. കർണാടകയിലെ മംഗളൂരുവിലെ ഒരു സ്‌കൂളിലെ അദ്ധ്യാപികയെയാ് പിരിച്ചുവിട്ടത്. തീരദേശ നഗരത്തിലെ ...

ട്രൈബൽ എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അറബി അദ്ധ്യാപകനെതിരെ കേസ്

ട്രൈബൽ എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം; അറബി അദ്ധ്യാപകനെതിരെ കേസ്

കൊല്ലം: എൽ.പി സ്‌കൂൾ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തിൽ അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ട്രൈബൽ സ്‌കൂളിലെ ...

മുഴുവൻ സ്‌കൂളുകളിലും വിദ്യാർത്ഥികളെ സൂര്യനമസ്‌കാരം പഠിപ്പിക്കും; നിർണായക തീരുമാനവുമായി രാജസ്ഥാൻ സർക്കാർ

മുഴുവൻ സ്‌കൂളുകളിലും വിദ്യാർത്ഥികളെ സൂര്യനമസ്‌കാരം പഠിപ്പിക്കും; നിർണായക തീരുമാനവുമായി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും സൂര്യനമസ്‌കാര പരിശീലനം നൽകാൻ രാജസ്ഥാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത മാസം 15 വരെ വിദ്യാർത്ഥികൾക്ക് സൂര്യനമസ്‌കാര ...

ഉച്ചഭക്ഷണത്തിന് എത്തിച്ച അരി കടത്തി; മലപ്പുറത്ത് സ്‌കൂൾ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

ഉച്ചഭക്ഷണത്തിന് എത്തിച്ച അരി കടത്തി; മലപ്പുറത്ത് സ്‌കൂൾ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

മലപ്പുറം:വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അരി കടത്തിയ സംഭവത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കെതിരെ നടപടി. അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു. മൊറയൂർ വിഎച്ച്എം ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്‌കൂളിലെ ...

സീതയുടെയും രാമന്റെയും വേഷം ധരിച്ച് വിദ്യാർത്ഥികളെത്തി; ഹാലിളകി എസ്എഫ്‌ഐ; പരാതി നൽകുമെന്ന് സംഘടന; കാര്യമാക്കുന്നില്ലെന്ന് അമൃത സ്‌കൂൾ

സീതയുടെയും രാമന്റെയും വേഷം ധരിച്ച് വിദ്യാർത്ഥികളെത്തി; ഹാലിളകി എസ്എഫ്‌ഐ; പരാതി നൽകുമെന്ന് സംഘടന; കാര്യമാക്കുന്നില്ലെന്ന് അമൃത സ്‌കൂൾ

പത്തനംതിട്ട: ശ്രീരാമ, സീത വേഷങ്ങൾ ധരിച്ച് കുട്ടികൾ സ്‌കൂളിൽ എത്തിയതിനെതിരെ എസ്എഫ്‌ഐ. പന്തളത്തെ അമൃത വിദ്യാലയത്തിൽ വിദ്യാർത്ഥികൾ എത്തിയതിനെതിരെയാണ് എസ്എഫ്‌ഐയുടെ വിമർശനം. സംഭവത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികൾ ക്ലാസിൽ നിന്നും പുറത്ത്; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി

മല്ലേശ്വരം: ഹോംവർക്ക് ചെയ്തു കൊണ്ടുവരാത്തതിന് ഒരു ക്ലാസിലെ അ‌​ൻപതോളം കുട്ടികളെ പുറത്താക്കിയ സംഭവത്തിൽ സ്കൂളിന് പിഴയിട്ട് കോടതി. ഒരു ലക്ഷം രൂപയാണ് സ്കൂളിന് കോടതി പിഴയിട്ടത്. രണ്ടാഴ്ച്ചക്കുള്ളിൽ ...

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

ബംഗലൂരു; കർണാടകയിലെ ഗ്രാമീണ വിദ്യാലയത്തിൽ അപ്രതീക്ഷിതമായി കടന്നു കയറിയ കരടി പരിഭ്രാന്തി സൃഷ്ടിച്ചു. സ്റ്റാഫ്‌ റൂമിന്റെ വാതിലുകള്‍ തുറന്ന കരടി ഫര്‍ണിച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചതായി സ്‌കൂള്‍ അധികൃതർ ...

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; എറണാകുളത്ത് നിയന്ത്രിത അവധി

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്‌കൂൾ ...

മദ്യപിച്ച് വിദ്യാർത്ഥികളോട് മോശമായി പെരുമാറി; ക്ലർക്കിന് സസ്‌പെൻഷൻ

മദ്യപിച്ച് വിദ്യാർത്ഥികളോട് മോശമായി പെരുമാറി; ക്ലർക്കിന് സസ്‌പെൻഷൻ

പാലക്കാട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ സ്‌കൂൾ ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു. ചളവറ ഹയർ സെക്കന്ററി സ്‌കൂളിലെ ക്ലർക്ക് എ പി സത്യപാലനെതിരെയാണ് നടപടി സ്വീകരിച്ചത്. വിനോദയാത്രയ്ക്കിടെ ...

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ഇനി പുറംലോകം കാണില്ല; ബിൽ പാസാക്കി ഇറാൻ

സർക്കാർ സ്‌കൂളിൽ ഹിജാബല്ല, യൂണിഫോം ധരിച്ചെത്താൻ പറഞ്ഞു, പിന്നാലെ കൊലവിളിയുമായി രക്ഷിതാക്കൾ; പോലീസ് സംരക്ഷണം തേടി സ്‌കൂൾ അധികൃതർ

പട്‌ന: സർക്കാർ സ്‌കൂളിൽ രക്ഷിതാക്കൾ കൊലവിളിയുമായി എത്തുന്നുവെന്ന പരാതിയുമായി സ്‌കൂൾ അധികൃതർ. പോലീസിൽ നിന്ന് സംരക്ഷണം തേടി സ്‌കൂൾ പ്രിൻസിപ്പൽ പരാതി നൽകി. ഷെയ്ഖ്പുര ജില്ലാ വിദ്യാഭ്യാസ ...

സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ ഉണ്ടോയെന്ന് പരിശോധിക്കും; സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും; മന്ത്രി ശിവൻകുട്ടി

സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് കരുതുന്നു; റൂം ചോദിച്ച് എത്തുന്നു; ശിവൻ കുട്ടി

തൃശ്ശൂർ: സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലരും റൂമിനായി സ്‌കൂളുകളിലേക്ക് വരുന്നു. പിണറായി സർക്കാർ വന്നതോടെ സംസ്ഥാനത്തെ ...

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; ഇ- മെയിൽ വിലാസം പുറത്തുവിട്ട് ആഭ്യന്തര മന്ത്രി; അന്വേഷണം ഊർജ്ജിതം

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; ഇ- മെയിൽ വിലാസം പുറത്തുവിട്ട് ആഭ്യന്തര മന്ത്രി; അന്വേഷണം ഊർജ്ജിതം

ബംഗളൂരു: കർണാടകയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി എത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സന്ദേശം എത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ...

അവധി ലഭിക്കാനായി ഹോസ്റ്റലിലെ കുടിവെള്ളത്തിൽ വിഷം കലർത്തി ഒമ്പതാം ക്ലാസുകാരൻ; മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ

അവധി ലഭിക്കാനായി ഹോസ്റ്റലിലെ കുടിവെള്ളത്തിൽ വിഷം കലർത്തി ഒമ്പതാം ക്ലാസുകാരൻ; മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബംഗളൂരു: അവധി ലഭിക്കാനായി ഹോസ്റ്റലിലെ കുടിവെള്ളത്തിൽ എലിവിഷം കലർത്തി ഒമ്പതാം ക്ലാസുകാരൻ. വിഷം കലർന്ന വെള്ളം കുടിച്ച മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ കോലാർ കെജിഎഫിലെ ...

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

തിരുവനന്തപുരം:കായികമേളകൾക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിയ്ക്കുന്ന തുക വർദ്ധിപ്പിച്ച് സർക്കാർ. 25 രൂപ വർദ്ധിപ്പിച്ച് 75 ആക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂൾ തലം ...

ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി,അഞ്ച് ദിവസം ബാങ്കുകൾ ഇല്ല; ഓണം അവധികൾ ഇങ്ങനെ

സംസ്ഥാനത്ത് അദ്ധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം; ​ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അ‌വധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അ‌വധി. ​ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്കാണ് അ‌വധി പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിലാണ് അ‌വധി. ...

വിദ്യാർത്ഥികൾ വേണം; അതും അച്ചടക്കമുള്ളവർ മാത്രം; നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്; പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം

വിദ്യാർത്ഥികൾ വേണം; അതും അച്ചടക്കമുള്ളവർ മാത്രം; നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്; പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം

മലപ്പുറം: നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയത്. ...

വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡൽഹിയിലെ സ്കൂളുകൾ വീണ്ടും തുറക്കുന്നു

വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡൽഹിയിലെ സ്കൂളുകൾ വീണ്ടും തുറക്കുന്നു

ന്യൂഡൽഹി: തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിനെത്തുടർന്ന് ഗ്രാപ്പ് സ്റ്റേജ്-IV നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങി. ഇതേ തുടർന്ന്, ഡൽഹിയിലെ എല്ലാ സർക്കാർ-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളും ഇന്ന് മുതൽ തുറന്നു ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രാവശ്യം കലോത്സവ വേദിയിലെ ഭക്ഷണം സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു. ...

വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും; പകർച്ചവ്യാധിയെന്ന് സംശയം; തിരുവനന്തപുരത്ത് സർക്കാർ സ്‌കൂൾ അടച്ച് പൂട്ടി

വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും; പകർച്ചവ്യാധിയെന്ന് സംശയം; തിരുവനന്തപുരത്ത് സർക്കാർ സ്‌കൂൾ അടച്ച് പൂട്ടി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹമാസകലം ചൊറിച്ചിലും ശ്വാസ തടസ്സവും. പകർച്ച വ്യാധിയാണെന്ന സംശയത്തെ തുടർന്ന് സ്‌കൂൾ അടച്ച് പൂട്ടി. ഒരാഴ്ചയ്ക്കിടെ നൂറോളം ...

ക്ലാസിൽ കയറാൻ വൈകിയ കുട്ടിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അദ്ധ്യാപികയ്‌ക്കെതിരെ കേസ്

ക്ലാസിൽ കയറാൻ വൈകിയ കുട്ടിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അദ്ധ്യാപികയ്‌ക്കെതിരെ കേസ്

തൃശ്ശൂർ: മായന്നൂരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അദ്ധ്യാപിക. സംഭവത്തിൽ പോലീസ് അദ്ധ്യാപികയ്‌ക്കെതിരെ കേസ് എടുത്തു. മായന്നൂർ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് നടപടി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഒൻപതാം ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist