Sharjeel Imam

‘ജുമാ നമസ്കാരത്തിന് എത്തുന്ന ആളുകളെ സംഘം ചേരാൻ പ്രേരിപ്പിച്ചു, പ്രസംഗങ്ങളിൽ സർവനാശത്തിന് ആവർത്തിച്ച് ആഹ്വാനം നൽകി‘: ഷർജീൽ ഇമാമിന്റെ ജാമിയ പ്രസംഗം പ്രകോപനപരമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2019 ഡിസംബർ 13ന് ജാമിയയിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി. ഷർജീൽ അക്രമത്തിന് ആഹ്വാനം നൽകുകയും അക്രമങ്ങളിൽ പങ്കാളിയാകുകയും ചെയ്തതായും കോടതി ...

‘വിദ്വേഷ പ്രസംഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടന സംരക്ഷണം നൽകില്ല‘: ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും സഫൂറ സർഗാറിനെയും വിട്ടയച്ച നടപടി റദ്ദാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2019ലെ ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും സഫൂറ സർഗാറിനെയും ആസിഫ് ഇക്ബാൽ താനയെയും വിട്ടയച്ച വിചാരണ കോടതി നടപടി റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിദ്വേഷ ...

ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2019ലെ ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഷർജീൽ ഇമാം, ഇക്ബാൽ ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; ഷർജീൽ ഇമാം ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയ്‌ക്കെതിരെ പോലീസ്; ഹൈക്കോടതിയെ സമീപിക്കും

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട കേസിൽ ഷർജീൽ ഇമാം ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട വിധിയ്‌ക്കെതിരെ അന്വേഷണ സംഘം. ജില്ലാ ...

ഡൽഹി കലാപം; ഷർജീൽ ഇമാമിനും ജാമ്യമില്ല, രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ആരംഭിക്കാൻ നിർദ്ദേശിച്ച് കോടതി

ഡൽഹി: രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിനെതിരെ വിചാരണ ആരംഭിക്കാൻ നിർദേശവുമായി ഡൽഹി കോടതി. പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ ഏൽക്കുന്നുണ്ടോ എന്ന് കോടതി ഇമാമിനോട് ചോദിച്ചു. ഷർജീൽ ഇമാം ...

ഷര്‍ജീല്‍ ഇമാമിന് ജാമ്യമില്ല

ഡല്‍ഹി: 2019-ല്‍ ജാമിയ നഗറില്‍ നടന്ന പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. പ്രദേശത്തെ സാമുദായി ഐക്യം ...

സി എ എ വിരുദ്ധ കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല

ഡൽഹി: സി എ എ വിരുദ്ധ കലാപത്തിനിടെ ഡൽഹിയിൽ അക്രമം നടന്നതുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. ഇരുവരും മാർച്ച് ഒന്നിന് കേസ് ...

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഡൽഹി: ഒരു പൊലീസുകാരൻ ഉൾപ്പെടെ അമ്പതിലേറെ പേരുടെ മരണത്തിന് കാരണമായ ഡൽഹി കലാപം ഭീകര പ്രവർത്തനത്തിന്റെ നിർവ്വചനത്തിൽ പെടുമെന്ന് ഡൽഹി പൊലീസ്. കലാപത്തിൽ മാരകമായ ആയുധങ്ങൾ വ്യാപകമായി ...

വിദ്വേഷ പ്രസംഗം; ഷര്‍ജില്‍ ഇമാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തൊന്നുകാരനായ ഷര്‍ജില്‍ ...

ഭരണഘടനയെ വെറും ഫാസിസ്റ്റ് രേഖയെന്ന് വിശേഷിപ്പിച്ചു, കൂടെ യു.എ.പി.എയും രാജ്യദ്രോഹ കുറ്റവും : ഷർജീൽ ഇമാമിന്റെ കുറ്റപത്രത്തിൽ ഇരട്ടപ്പൂട്ടിട്ട് ഡൽഹി പോലീസ്

ഡൽഹി : ഷർജീൽ ഇമാമിന്റെ കുറ്റപത്രത്തിൽ ഇരട്ടപ്പൂട്ടിട്ട് ഡൽഹി പോലീസ്. ഭരണഘടനയെ വെറും ഫാസിസ്റ്റ് രേഖ എന്നാണ് ഷർജിൽ ഇമാം വിശേഷിപ്പിച്ചത്. ഇക്കാര്യം കൃത്യമായി കുറ്റപത്രത്തിൽ പോലീസ് ...

ഷര്‍ജീല്‍ ഇമാമിന് കൊറോണ സ്ഥിരീകരിച്ചു

അസമിലെ ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന് കൊറോണ സ്ഥിരീകരിച്ചു. ജൂലൈ 17 ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ സംഘം ഷര്‍ജീല്‍ ഇമാമിനെ കസ്റ്റഡിയിലെടുത്ത് ...

അഞ്ചു സംസ്ഥാനങ്ങളിൽ രാജ്യദ്രോഹക്കേസ് : എഫ്.ഐ.ആറുകൾ ഒന്നാക്കണമെന്ന ഹർജിയുമായി ഷർജീൽ ഇമാം

രാജ്യദ്രോഹ കേസിലെ പ്രതി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഡൽഹി, ഉത്തർപ്രദേശ്, അസം, മണിപ്പൂർ അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇമാമിനെതിരെ ...

കലാപത്തിന് പ്രേരണ നൽകി പ്രസം​ഗം; ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ്

ഡല്‍ഹി: അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ്. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് യു.എ.പി.എയും പൊലീസ് ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ ...

‘വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം നൽകി‘; ഷർജീൽ ഇമാമിനെതിരെ കുറ്റപത്രം

ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ ഭാഗമായി വിദ്വേഷ പ്രസംഗം നടത്തിയതിന് ഷർജീൽ ഇമാമിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇമാം നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായതായി ...

ജാമിയ നഗറിലെ സി.എ.എ വിരുദ്ധ കലാപം : കുറ്റപത്രത്തിൽ കോൺഗ്രസ് മുൻ എം.എൽ.എ ആസിഫ് ഖാനും

ഡൽഹിയിലെ ജാമിയ നഗറിൽ ഡിസംബർ 15ന് നടന്ന കലാപത്തിന്റെ പുറകിലെ രാഷ്ട്രീയ ബന്ധങ്ങൾ വെളിപ്പെടുന്നു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായ കലാപത്തിന്റെ കേസന്വേഷിച്ച ഡൽഹി പോലീസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ, ...

ജാമിയ മിലിയയിലെ കലാപം: ‘പിന്നില്‍ ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 17 പേര്‍’, കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാം എന്ന വിദ്യാര്‍ത്ഥിയാണെന്ന് കുറ്റപത്രത്തില്‍ ...

ഷര്‍ജീല്‍ ഇമാം വീണ്ടും അറസ്റ്റില്‍ : കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കേസ്

ഷർജീൽ ഇമാമിനെ ഡൽഹി പോലീസ് തിങ്കളാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഡിസംബർ 15ന്, ജാമിയ സർവകലാശാലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇപ്രാവശ്യത്തെ അറസ്റ്റ്. ഷർജീലിന്റെ പ്രസംഗത്തിൽ ...

ഷർജീൽ ഇമാമിന്റെ വസതിയിൽ തിരച്ചിൽ : ലാപ്ടോപ്പും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് കണ്ടെടുത്തു

  രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. വെള്ളിയാഴ്ച പോലീസ് വസന്ത് വിഹാറിലെ ഷർജീലിന്റെ വാടക ...

“ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണം” : വിഘടനവാദ പ്രസ്താവന ശരിവെച്ച് ഷർജീൽ ഇമാം

ഇന്ത്യയെ വിഘടിപ്പിക്കണമെന്ന് പ്രസ്താവിച്ചതിനെ ശരിവെച്ച് ഷർജീൽ ഇമാം. ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, രാജ്യദ്രോഹ പരാമർശം നടത്തിയതിൽ ഷർജീൽ ഇമാമിന് യാതൊരു പശ്ചാത്താപവുമില്ലെന്ന് ...

രാജ്യദ്രോഹക്കുറ്റം, ഷർജീൽ ഇമാമിനെ ഡൽഹിയിൽ എത്തിച്ചു : ഇന്ന് കോടതിയിൽ ഹാജരാക്കും

വിഘടനവാദ പരാമർശം നടത്തിയ സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ പോലീസ് ഡൽഹിയിൽ എത്തിച്ചു.ഷർജീൽ ഇമാമിനെ ഇന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist