shine tom chacko

ഇനി ഇപ്പോൾ ഒന്നും ഇല്ല , ഒരു കൊച്ചായശേഷം കല്യാണം കഴിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത് ; ഷൈൻ ടോം ചാക്കോ

അഭിനയത്തിലെ വ്യത്യസ്ഥതയാൽ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ . അഭിനയത്തിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും പ്രശസ്തമാണ് ...

ഷൈൻ ചേട്ടനെ മിസ് ചെയ്യുന്നു.. അദ്ദേഹം കെയർ ചെയ്തിട്ടുണ്ട്; തനൂജ

കൊച്ചി; നടൻ ഷൈൻ ചാക്കോയെ കുറിച്ച് നടത്തിയ ആരോപണങ്ങളിൽ മറുകണ്ടം ചാടി മുൻ കാമുകി തനൂജ. രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടായി. ഷൈൻ തന്നെയും താൻ ...

ലൈഫിൽ ഒരുത്തനും വേണ്ട; എനിക്ക് മതിയായി;രണ്ട് വർഷമാണ് സ്‌നേഹിച്ചത്; തനൂജ

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയ ബന്ധം തകർന്നുവെന്ന് വ്യക്തമാക്കി മോഡൽ തനൂജ. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തനൂജയുടെ വെളിപ്പെടുത്തൽ. നടനും മോഡലും തമ്മിൽ വേർപിരിഞ്ഞതായി ...

മുത്തച്ഛൻ വിഷ​വൈദ്യൻ; കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കുമായിരുന്നു; വൈറലായി സ്വാസിക

മുത്തച്ഛൻ വിഷ​വൈദ്യനായിരുന്നെന്നും കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിച്ചിട്ടുണ്ടെന്നും നടി സ്വാസിക. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷന്‍ അ‌ഭിമുഖത്തിനിടെയായിരുന്നു നടി പഴയ കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ വീട്ടിൽ പണ്ട് ...

സ്ത്രീധനം തെറ്റാണെങ്കിൽ ജീവനാംശവും തെറ്റ്; തുല്യത എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ?; വേർപിരിയുമ്പോളെന്തിനാണ് പണം നൽകുന്നത്?; ഷൈൻ ടോം ചാക്കോ

കൊച്ചി: സ്ത്രീധനം തെറ്റാണെങ്കിൽ ജീവനാംശം കൊടുക്കുന്നതും തെറ്റാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. സ്ത്രീധനം പോലെയൊരു കാര്യമാണ് ജീവനാംശമെന്നും ...

പേര് ചോദിച്ചപ്പോൾ പേരക്ക; കാമുകിയുമായി സിനിമാ പ്രമോഷൻ വേദിയിൽ ഷൈൻ ടോം ചാക്കോ; വീഡിയോയും ചിത്രങ്ങളും വൈറൽ

എറണാകുളം: എന്തു ചെയ്താലും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിലെത്തിയ സമയം മുതൽ വ്‌ലോഗർമാരുടെയും ഓൺലൈൻ മീഡിയയുടെയും ക്യാമറക്കണ്ണുകൾ ഷൈൻ ടോമിനെ വിടാതെ പിന്തുടരുകയാണ്. ...

ഷൈന്‍ ടോം ചാക്കോയോടൊപ്പമുള്ളത് പ്രണയിനിയോ? താരം പങ്ക് വച്ച ചിത്രത്തിലെ പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. കഥാപാത്രങ്ങള്‍ പോലെ ...

റോഷനും ഷെെനും ബാലുവും ഒന്നിക്കുന്ന ‘മഹാറാണി’ തിയേറ്ററുകളിലേക്ക്

ഒരുപറ്റം നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാറാണി ...

കമലിന്റെ സംവിധാനത്തിൽ വിവേകാനന്ദൻ വൈറലാണ്

കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ. പോസ്റ്ററിൽ ഷൈൻ ടോം ചാക്കോക്ക് ഒപ്പം ഗ്രേസ് ആന്റണിയും സ്വാസികയുമാണുള്ളത്. ...

അഭിമുഖത്തിനിടെ അവതാരികയ്ക്ക് മുന്നിലിരുന്ന് ഷർട്ട് ഊരി ഷൈൻ ടോം ചാക്കോ : വീഡിയോ വൈറൽ

നടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചോദ്യങ്ങളോടുള്ള താരത്തിന്റെ അപ്രതീക്ഷിതമായ പ്രതികരണങ്ങളും ശരീര ഭാഷയും സംസാര രീതിയുമെല്ലാമാണ് ഇതിന് കാരണം. ഇടയ്ക്കിടെ അവതാരികമാരെ ഞെട്ടിക്കുന്ന ...

വൈറൽ ഡാൻസ് സ്റ്റെപ്പുകളുമായി ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും; ഡാൻസ് പാർട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

കൊച്ചി: ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വിഷ്ണു ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ഡാൻസ് പാർട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പുതിയ പ്രൊഡക്ഷൻ ബാനറായ ...

”തിലകനെ വിലക്കിയിട്ടില്ലേ ? അവരെ ഇട്ടിട്ട് പോയെന്ന് നിങ്ങൾ വിചാരിച്ചോ?” ഷെയ്‌നും ഭാസിക്കുമൊപ്പമെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി : സിനിമയുടെ അണിയറ പ്രവർത്തകരുമായി സഹരിക്കുന്നില്ലെന്ന് ആരോപിച്ച് നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ...

രാഷ്ട്രീയക്കാരനായി ഷൈൻ ടോം, മോഷ്ടാവായി വിഷ്ണു ഉണ്ണികൃഷ്ണനും; റാഫിയുടെ തിരക്കഥയിൽ പുതിയ ചിത്രമൊരുങ്ങുന്നു

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി ...

സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും നൽകാതിരുന്നത്, അല്ലാതെ തുല്യത ഇല്ലായ്മയല്ല; ഷൈൻ ടോം ചാക്കോ

കൊച്ചി; ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി ജീവിതം തുടങ്ങുന്നത് സമ്മതിക്കാൻ പാടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീക്ക് അവൾക്ക് ജനിച്ച ...

എയർ ഇന്ത്യ നമ്മുടേതാണെന്നല്ലേ വിചാരിക്കുന്നത്, കോക്പിറ്റിൽ കയറിയപ്പോഴാണ് അന്യരാണെന്ന് മനസിലായത്; ഷൈൻ ടോം ചാക്കോ

കൊച്ചി: വിമാനത്തിന്റെ കോക്പിറ്റലിൽ കയറിയ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റിൽ കയറിയത്. കാശ് ...

അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ പങ്കുവെച്ച് ഭാവന; 20 വര്‍ഷം മുമ്പത്തെ ഓര്‍മചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

20 വര്‍ഷം മുമ്പ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ പങ്കുവെച്ച് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന മലയാള ചലച്ചിത്ര ...

ജംബ് സീറ്റിൽ കിടന്നതും കോക്പിറ്റിൽ കയറാൻ ശ്രമിച്ചതുമെല്ലാം തമാശയായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ

ദുബായ്; ജംബ് സീറ്റുകളിൽ ഓടിനടന്നത് തമാശയ്ക്ക് ആയിരുന്നുവെന്ന് നൻ ഷൈൻ ടോം ചാക്കോ.  കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥൻ തടഞ്ഞുവെച്ച നടൻ ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു.കോക്പിറ്റിൽ ...

ജീവനക്കാരുടെ ജംബ് സീറ്റിൽ കയറി കിടന്നു, കോക്പിറ്റിലും കയറാൻ ശ്രമിച്ചു,വിമാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം; ഷൈൻ ടോം ചാക്കോ കാരണം ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വൈകിയത് മുക്കാൽ മണിക്കൂർ

ദുബായ്; വിശദമായ ചോദ്യം ചെയ്യലിന് ശേഷം  ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു.  എയർ ഇന്ത്യാ വിമാനത്തിൻറെ  കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ദുബായിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഷൈനിനെ ...

ടൊവിനൊ നായകനാകുന്ന സിനിമയുടെ അണിയറ പ്രവർത്തകർ ജനവാസ മേഖലയിൽ മാലിന്യം തള്ളി; ചോദ്യം ചെയ്ത നാട്ടുകാരെ നടൻ ഷൈൻ ടോം ചാക്കോ തല്ലിയതായി ആരോപണം

കളമശ്ശേരി: ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘർഷം. കളമശ്ശേരി എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍  മാലിന്യം തള്ളുന്നതിനെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist