singapore

ചൈനയിൽ വീണ്ടും കോവിഡ് തരംഗം ; തായ്‌ലന്റിലും സിംഗപ്പൂരിലും കോവിഡ് കേസുകളിൽ വൻവർദ്ധനവ്

ബീജിങ് : ഒരു ഇടവേളയ്ക്കു ശേഷം ചൈന ഉൾപ്പെടെയുള്ള ഏതാനും ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ്-19 വീണ്ടും തരംഗമാകുന്നു. ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ മെയ് ആദ്യവാരത്തിൽ പതിനായിരക്കണക്കിന് ...

വർഷംതോറും ജനങ്ങളുടെ ആയുസ്സ് വർദ്ധിക്കുന്ന രാജ്യം ; കാരണം ഗവൺമെന്റ് നടപ്പിലാക്കിയ ഈ നയങ്ങളാണ് ; പാശ്ചാത്യലോകത്തിന് അത്ഭുതമായി സിംഗപ്പൂർ

ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങളുടെ ആയുർദൈർഘ്യം മുൻകാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞുവരികയാണത്രേ. എന്നാൽ തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു രാജ്യം അതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ കഴിഞ്ഞ ഏതാനും ...

തായ്‌വാന് പുറമെ സിംഗപ്പൂരും; സെമി കണ്ടക്ടർ ശക്തിയാകാൻ ഭാരതം

ന്യൂഡൽഹി: ഇന്ത്യക്ക് തായ്‌വാനുമായുള്ള ബന്ധം അടുത്ത കാലത്തായി വാളരെയധികം വർദ്ധിച്ചു വരുന്നതാണ് കണ്ടു വരുന്നത്. അതിന് ചൈനയുമായുള്ള നമ്മുടെ ശത്രുത മാത്രമല്ല കാരണം. മറിച്ച് ലോക സെമി ...

പ്രധാനമന്ത്രി സിംഗപ്പൂരിൽ: അർദ്ധചാലകങ്ങളിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലും ധാരണാപത്രത്തിൽ ഒപ്പുവച്ചു

സിങ്കപ്പൂർ: ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അർദ്ധചാലകങ്ങൾ, ആരോഗ്യ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സുപ്രധാന ധാരണാപത്രങ്ങളിൽ (എംഒയു) ഇന്ത്യയും സിംഗപ്പൂരും ബുധനാഴ്ച ഒപ്പുവച്ചു, ഇത് ഇരു രാജ്യങ്ങളും ...

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ; ഉജ്ജ്വല വരവേൽപ്പ്

സിംഗപ്പൂർ :  ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ബ്രൂണൈയിൽ നിന്ന്  ചാംഗി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സിംഗപ്പൂരിലെ ഇന്ത്യൻ കമ്മീഷണർ ശിൽപക് ആംബുലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ബ്രൂണൈ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി ; സുൽത്താൻ ബോൾകിയയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു

ന്യൂഡൽഹി : തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ ബ്രൂണൈ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ ഒരുങ്ങുകയാണ് നരേന്ദ്രമോദി. സെപ്റ്റംബർ ആദ്യവാരം പ്രധാനമന്ത്രി നടത്തുന്ന ...

സിംഗപ്പൂരിൽ വച്ച് പലസ്തീൻ അനുകൂല ജാഥ നടത്തിയതിന് അറസ്റ്റിലായി ; 5 മാസത്തിനു ശേഷം യുവതിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിൽ പലസ്തീൻ അനുകൂല ജാഥ നടത്തിയതിന് അറസ്റ്റിലായിരുന്ന യുവതിക്ക് ജാമ്യം ലഭിച്ചു. മൂന്നു ലക്ഷത്തിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 5000 സിംഗപ്പൂർ ഡോളർ ...

വീണ്ടും വ്യാപകമായി കൊവിഡ് ; ആശങ്കയിൽ സിംഗപ്പൂർ ; രണ്ടാഴ്ചക്കുള്ളിൽ 26,000ത്തോളം കേസുകൾ

സിംഗപ്പൂർ : ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് സിംഗപ്പൂർ. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 26000ത്തോളം പേർക്കാണ് രോഗബാധ ഉണ്ടായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ...

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ; രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെ കറിമസാലകൾക്ക് നിയന്ത്രണവുമായി സിംഗപ്പൂരും ഹോങ്കോങ്ങും

സിംഗപ്പൂർ : ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കറി മസാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സിംഗപ്പൂരും ഹോങ്കോങ്ങും. രണ്ട് ഇന്ത്യൻ ബ്രാൻഡുകളിൽ ഉള്ള കറി മസാലകൾക്കാണ് നിയന്ത്രണം ...

ഏഷ്യയിൽ പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള രാജ്യം ; പക്ഷേ ഇനി ഇവിടെ ജോലി ലഭിക്കുന്നത് അത്ര എളുപ്പമാവില്ല

സിംഗപ്പൂർ : ഏഷ്യയിൽ പ്രവാസികൾക്ക് ജോലി ചെയ്യാനായി ഏറ്റവും ഇഷ്ടമുള്ള സ്ഥലമായാണ് സിംഗപ്പൂർ അറിയപ്പെടുന്നത്. സ്വാതന്ത്ര്യവും സമാധാനവും ഉള്ള രാജ്യമായി കണക്കാക്കപ്പെടുന്നതിനാലാണ് സിംഗപ്പൂരിൽ ജോലി ചെയ്യാൻ ധാരാളം ...

വിമാനത്താവളങ്ങളിൽ മാസ്ക് നിർബന്ധമാക്കി സിംഗപ്പൂർ; ലോകം വീണ്ടും കൊവിഡ് ഭീഷണിയിലേക്ക്?

സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി സിംഗപ്പൂർ. ഡിസംബർ ആദ്യവാരം രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 56,043 ആയി ഉയർന്നതോടെയാണ് അധികൃതർ ...

ജി20 കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ സിംഗപ്പൂർ വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലേക്ക് ; സഹകരണം മെച്ചപ്പെടുത്തണം ; ഇന്ത്യയുമായി ചർച്ച നടത്തി സിംഗപ്പൂർ

ന്യൂഡൽഹി : വിവിധ സഹകരണ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് സിംഗപ്പൂർ. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗപ്പൂർ വിദേശകാര്യ ...

എയർ ചൈന വിമാനത്തിൽ തീപിടുത്തം ; 9 പേർക്ക് പരിക്ക് ; അടിയന്തിര ലാൻഡിംഗ് നടത്തി

സിംഗപ്പൂർ : എയർ ചൈന വിമാനത്തിന് തീ പിടിച്ചതിനെ തുടർന്ന് സിംഗപ്പൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിന്റെ ഇടത് എഞ്ചിനാണ് തീപിടിച്ചത്. 155 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ...

സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യൻ വംശജൻ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വരിച്ച് തർമൻ ഷണ്മുഖരത്നം

ന്യൂഡൽഹി: സിംഗപ്പൂർ പ്രസിഡന്റായി ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുമായിരുന്ന തർമൻ ഷണ്മുഖരത്നം തിരഞ്ഞെടുക്കപ്പെട്ടു. 70.4 ശതമാനം വോട്ട് നേടിയാണ് ഷണ്മുഖരത്നം സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ...

നിരന്തര അഭ്യർത്ഥന; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിർണായകം; സിംഗപ്പൂരിന് അരി നൽകാൻ തീരുമാനിച്ച് ഇന്ത്യ

ന്യൂഡൽഹി: സിംഗപ്പൂരിന് അരി നൽകാൻ തീരുമാനിച്ച് ഇന്ത്യ. ഉടൻ അരിയുടെ കയറ്റുമതി ആരംഭിക്കും. സിംഗപ്പൂരിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അരിയുടെ കയറ്റുമതി വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്തിടെ ...

സിംഗപ്പൂരിലെ റസ്റ്റോറന്റിന് ജോലിക്കാരെ ആവശ്യമുണ്ട് ; ശമ്പളം രണ്ട് ലക്ഷം രൂപയും ധാരാളം ആനുകൂല്യങ്ങളും ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി പരസ്യം

ഒരു റസ്റ്റോറന്റ് ജോലിക്കാരെ തേടുന്ന പരസ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. സിംഗപ്പൂരിലെ ഒരു റസ്റ്റോറന്റിനാണ് ജോലിക്കാരെ ആവശ്യമുള്ളത്. സർവീസ് വിഭാഗത്തിലേക്കും കിച്ചൻ വിഭാഗത്തിലേക്കും ആണ് ജോലി ...

19 വർഷങ്ങൾക്കിടെ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിത; കുറ്റം ഹെറോയിൻ കടത്ത്

ക്വാലാലംപൂർ : 19 വർഷങ്ങൾക്കിടെ ഒരു വനിതയെ തൂക്കിലേറ്റി സിംഗപ്പൂർ. മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട വനിതയെയാണ് തൂക്കിലേറ്റിയത്. 45 കാരിയായ സരിദേവി ജമനിയുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. 2018 ...

കാബിനിൽ നിന്ന് പുകമണം; തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് ഇന്തൊനേഷ്യയിൽ അടിയന്തര ലാൻഡിംഗ്

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ഇന്തൊനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്തിന്റെ കാബിനിൽ നിന്ന് പുകയുടെ ഗന്ധം വന്നതിന് പിന്നാലെയാണ് വിമാനം ...

ഐഎസ് പ്രചരണം മതപരമായ ധർമ്മം; സക്കീർ നായിക്കിൻ്റെ ആരാധകൻ; ഓൺലൈനിലൂടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനായ 18 കാരൻ പിടിയിൽ

സിംഗപ്പൂർ: സിംഗപ്പൂരിൽ ഭീകരാക്രമണം പദ്ധതിയിട്ട ഐഎസ് ഭീകരൻ പിടിയിൽ. മുഹമ്മദ് ഇർഫാൻ ദനിയാൽ ബിൻ മുഹമ്മദ് നോർ എന്ന 18 കാരനായ വിദ്യാർത്ഥിയാണ് പിടിയിലായത്. സിംഗപ്പൂരിലെ സൈനിക ...

35 യാത്രക്കാരെ കയറ്റാതെ വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സിംഗപ്പൂർ: അമൃത്സർ വിമാനത്താവളത്തിൽ 35 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. ഷെഡ്യൂൾ ചെയ്ത ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist