ഇത്തിരി കറുവപ്പട്ടയുണ്ടോ മുഖക്കുരു അപ്രത്യക്ഷം..തിളക്കം വേഗത്തിൽ
ബിരിയാണിയിലും ചായയിലുമെല്ലാം രുചിയും മണവും പകരുന്ന കറുവപ്പട്ട, ആരോഗ്യത്തിന് മാത്രമല്ല ചർമ്മസൗന്ദര്യത്തിനും ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകളായി ആയുർവേദവും സൗന്ദര്യചികിത്സയും കറുവപ്പട്ടയെ പ്രകൃതിദത്ത ത്വക്ക് സംരക്ഷണ ഘടകമായി പരിഗണിച്ചുവരുന്നു. ...























