Tag: social media

‘ഇന്ത്യൻ വകഭേദം എന്നൊരു കൊവിഡ് രൂപാന്തരം ഇല്ല‘; ഇന്ത്യൻ വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ

ഡൽഹി: കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്നൊരു രൂപാന്തരമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ കൊവിഡ് വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ...

അമിത വേഗതയിൽ കാറോടിച്ചു ; സോഷ്യൽ മീഡിയ താരത്തിന് ഇരുപതു ലക്ഷം പിഴ

‌ദുബായ് : അമിതവേഗതയിൽ കാറോടിച്ചതിന് സോഷ്യൽ മീഡിയ താരത്തിന് ഒരു ലക്ഷം ദിർഹം ( ഏകദേശം ഇരുപത് ലക്ഷം രൂപ ) പിഴ. അബുദാബിയിലെ റോഡിൽ മണിക്കൂറിൽ ...

‘സ്ത്രീധനമായി ട്രെയിന്‍ തരാമെന്ന് പറഞ്ഞു, പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ നിരസിച്ചു’; വൈറലായി യുവാവിന്റെ വീഡിയോ

സോഷ്യല്‍മീഡിയയില്‍ തമാശകള്‍ നിറഞ്ഞ ധാരാളം വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സ്ത്രീധനമായി തനിക്ക് ട്രെയിന്‍ ലഭിക്കുന്നുവെന്ന് ...

കൊവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 100 പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഐടി ...

രക്തത്തിൽ കുളിച്ച ചിത്രം പങ്കുവെച്ച് ഹോളി ആശംസകൾ നേർന്ന് ടൊവിനോ; വിമർശനവുമായി സോഷ്യൽ മീഡിയ

രാജ്യമെങ്ങും ഇന്ന് ഹോളി ആഘോഷിക്കവെ നടൻ ടൊവിനോ തോമസിന്റെ ​ഹോളി ആശംസക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം. നിറങ്ങളുടെ ഉത്സവമായ ഹോളി ദിവസം വ്യത്യസ്തമായ രീതിയിലാണ് ടൊവിനോ ആശംസ ...

വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത; ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാർക്ക് അപമാനമാണ് മമതയുടെ നിലവാരമില്ലാത്ത അഭിനയമെന്ന് സോഷ്യൽ മീഡിയ, 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നും പരിഹാസം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക. ...

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നി​യ​മ​സ​ഭ​ ​ക​യ്യാ​ങ്ക​ളി​ക്കേ​സ് ​പി​ന്‍​വ​ലി​ക്കാ​നു​ള്ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഹ​ര്‍​ജി​ ​ഹൈ​ക്കോ​ട​തി​ ...

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗാക്ഷേത്ര ദർശനത്തോടെയാണ് നന്ദി ഗ്രാമിൽ മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ...

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

ഡൽഹി: ബോളിവുഡ് നടി തപ്സി പന്നുവും സംവിധായകൻ അനുരാഗ് കശ്യപും നടത്തിയത്  650 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെയും തപ്‌സി ...

സമൂഹ മാധ്യമങ്ങൾക്കും ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾക്കും നിയന്ത്രണം;‌​ പുതിയ മാര്‍ഗനി​ര്‍ദേശങ്ങളുമായി കേന്ദ്രം

ഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍, ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍, ഓണ്‍ലൈന്‍ മാധ്യമ സ്​ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച്‌​ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര വിവര സാ​ങ്കേതിക മന്ത്രാലയം. ...

രാഹുലിന്റെ കടലിൽ ചാട്ടം; മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നുള്ള രക്ഷപ്പെടലെന്ന് സോഷ്യൽ മീഡിയ

ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളിക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ രാഹുലിന്റെ പ്രവൃത്തി ആഘോഷമാക്കി മാർക്കറ്റ് ചെയ്യുന്ന കോൺഗ്രസ് നേതാക്കളെയും മാദ്ധ്യമങ്ങളെയും ഉൾപ്പെടെ ...

‘പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അപകീർത്തികരമായി ചിത്രീകരിച്ചു‘; കൊറോണാക്കാലത്ത് രാജ്യം ഏറ്റെടുത്ത ക്ഷേമ ബജറ്റിനെതിരായ മനോരമയുടെ അവഹേളനത്തിൽ പ്രതിഷേധം ശക്തമാകുന്നു

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അപകീർത്തികരമായി ചിത്രീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കൊറോണക്കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ സമഗ്ര നടിപടികൾ ഉൾക്കൊള്ളിച്ച ബജറ്റിനെ ...

‘ഇന്ത്യയ്ക്ക് നാലു തലസ്ഥാനം വേണം‘, അതില്‍ ഒരെണ്ണം കൊല്‍ക്കത്തയായിരിക്കണം എന്ന് മമത; കുട്ടികളെ പോലെ വാശപിടിക്കല്ലേ എന്ന് സോഷ്യല്‍മീഡിയ

കൊല്‍ക്കത്ത: രാജ്യത്ത് നാല് തലസ്ഥാനം ഉണ്ടായിരിക്കണമെന്ന് മമത ബാനര്‍ജി. ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് തന്നെയാണ് രാജ്യം മുഴുവന്‍ ഭരിച്ചത്. എന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാനം മാത്രം ആയിപ്പോയതെന്നും ...

‘മഹത്തായ ഇന്ത്യന്‍ അടുക്കള കണ്ടിട്ടാണോ?’; പങ്കാളിയുമായുള്ള വേർപിരിയലിന് പിന്നാലെ രഹ്നയെ ട്രോളി സോഷ്യല്‍ മീഡിയ

ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞതിന് പിന്നാലെ ട്രോളുമായി സോഷ്യൽമീഡിയ. രഹനയുടെ വേര്‍പിരിയലും ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ ...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോള്‍ കാര്‍ഷിക ബില്‍ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ്; ട്രോളി സോഷ്യൽമീഡിയ

ഡല്‍ഹി: കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന അമരീന്ദറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രോളുമായി സോഷ്യൽമീഡിയ. നേരത്തെ, രാഹുലിന്റെ ട്രാക്ടര്‍ റാലിയും മിസ്റ്റര്‍ ബീന്‍ ചിത്രങ്ങളും ചേര്‍ത്ത് ട്രോളന്മാര്‍ ...

സി പി.എം അനുകൂല പേജിലെ സര്‍വ്വെയില്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണെന്ന് ചോദ്യം?; സന്ദീപ് വാര്യര്‍ സ്വരാജിനെ മറികടന്നതോടെ പോസ്റ്റ് മുക്കി രക്ഷപ്പെടൽ

കണ്ണൂര്‍: ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണെന്ന ചോദ്യവുമായി സിപിഎം അനുകൂല പേജ്. സിപിഎമ്മിന്റെ എം.സ്വരാജോ ബിജെപിയുടെ സന്ദീപ് വാര്യരോ എന്നായിരുന്നു സിപിഎം അനുകൂല ...

പ്രധാനമന്ത്രിയെ അപമാനിച്ച് സോഷ്യൽമീഡിയയിൽ ചിത്രങ്ങള്‍ പങ്കുവെച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യൽമീഡിയയിൽ ചിത്രങ്ങള്‍ പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് ജിതു പട്വാരിക്കെതിരെയാണ് കേസ് എടുത്തത്. ബിജെപി നേതാവ് ...

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പരിപാലനം; നാലു മാസത്തിനിടെ ഖജനാവിൽ നിന്നും ചെലവാക്കിയത് 36 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ ഖജനാവിൽ നിന്നും വൻ തുക ചെലവിട്ടതായി റിപ്പോർട്ട്. 2019 ഡിസംബറിനും മാർച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്ത്രിയുടെ ...

സ്ഥി​തി​ഗ​തി​ക​ള്‍ ശാന്തം: കശ്മീ​രില്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

ശ്രീ​ന​ഗ​ര്‍: കശ്മീ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച് ജ​മ്മു കശ്മീ​ര്‍ ഭ​ര​ണ​കൂ​ടം. ആ​റ് മാ​സ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന നി​രോ​ധ​ന​മാ​ണ് പി​ന്‍​വ​ലി​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ന​ട​പ​ടി. 2ജി ...

”അതാണ് സോണിയ ഗാന്ധിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തത്”: രാഹുല്‍ഗാന്ധിക്ക് ബിപ്ലവ് ദേവിന്റെ മറുപടി

ഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെ പരിഹസിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ...

Page 2 of 8 1 2 3 8

Latest News