സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണി; ഡോക്ടർ ലത്തീഫ് മുർഷിദ് അറസ്റ്റിൽ
കൊല്ലം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേല്‍ കരിയോട് ...