പ്രസവിച്ചതിനുള്ള ശിക്ഷ; മാതാവിനെ വെട്ടിക്കൊന്ന മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോഴിക്കോട്: താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിസേക്ക് മാറ്റി.അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ് ശനിയാഴ്ച ഏകൻ മകൻ ആയ 24 കാരൻ ആഷിഖ് ...