സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക സമർപ്പിച്ചു
ജയ്പൂർ: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, ...