കാലാവസ്ഥ തീരെ ശരിയല്ല; രാഹുലും സോണിയയും സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി. ബംഗളൂരു-ഡൽഹി വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഭോപ്പാലിലാണ് അടിയന്തരമായി താഴെയിറക്കിയത്. ...