നഷ്ടമായത് സ്വന്തം മകനെ; കലാപകാരികളെ സംരക്ഷിച്ചവരെ ജനാധിപത്യരീതിയിൽ നേരിട്ട ഈശ്വർ സാഹു; അട്ടിമറിച്ചത് ഏഴ് തവണ എംഎൽഎ ആയിരുന്ന കോൺഗ്രസ് നേതാവിനെ
റായ്പൂർ: ഒരു സൈക്കിളിന്റെ പേരിൽ ഏതാനും സ്‌കൂൾ കുട്ടികൾ തമ്മിൽ നടന്ന തർക്കം സംഘർഷത്തിലേക്കും വർഗീയ കലാപത്തിലേക്കും വഴിമാറിയപ്പോൾ ഈശ്വർ സാഹുവിന് നഷ്ടമായത് സ്വന്തം മകനെയാണ്. കുറ്റവാളികൾക്ക് ...