ശ്രീലങ്കയില്‍ ആശങ്ക ഒഴിയുന്നില്ല , അഞ്ചിടങ്ങളില്‍ ചാവേര്‍ ആക്രമണം നടന്നേക്കുമെന്ന് സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്
ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരകള്‍ക്ക് തുടര്‍ച്ചയായി വീണ്ടും തീവ്രവാദി ആക്രമണങ്ങള്‍ നടക്കുമെന്ന് മുന്നറിയിപ്പ്. സൈനിക വേഷത്തില്‍ എത്തുന്ന ചാവേറുകള്‍ ആക്രമണം നടത്തുമെന്നാണ് ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്. ...