ജമ്മുകശ്മീരിൽ 4ജി പുന:സ്ഥാപിക്കൽ : ഹർജി തള്ളി സുപ്രീംകോടതി
ജമ്മുകശ്മീരിൽ 4ജി പുനസ്ഥാപിക്കാനുള്ള ഹർജി സുപ്രീം കോടതി തള്ളി. മനുഷ്യാവകാശവും, രാജ്യസുരക്ഷയും ഒരുപോലെ സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ജമ്മു കാശ്മീർ ...