പി.എം കെയേഴ്‌സ് ഫണ്ടിനെതിരെ സമർപ്പിച്ച പൊതു താല്പര്യ ഹർജി തള്ളി : അപ്രസക്ത ഹർജിയുമായി വന്നാൽ വില കൊടുക്കേണ്ടി വരുമെന്ന് ഹർജിക്കാരന് മുന്നറിയിപ്പു നൽകി സുപ്രീം കോടതി
പി.എം കെയേഴ്‌സ് ഫണ്ടിനെതിരെ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള സഹായപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ നിധിയുടെ നിയമസാധുത ചോദ്യം ...













