എന്നും എപ്പോഴും ഹൃദയത്തിൽ സുരേഷേട്ടൻ; ചിത്രം പങ്കുവച്ച് ശ്രീവിദ്യ; പിന്നാലെ സൈബർ ആക്രമണം
കൊച്ചി: നടൻ സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ച് നടിയും യൂട്യൂറുമായ ശ്രീവിദ്യ. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന കേസിന്റെ പശ്ചാത്തലത്തിലാണ് നടി, സുരേഷ് ഗോപിയെ സ്‌നേഹപൂർവ്വം ചുംബിക്കുന്ന ...


























