‘പ്രതിസന്ധി ഘട്ടത്തില് അങ്ങനെയൊരു വേര്തിരിവില് ആരും തീയേറ്റര് ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ’; പുഷ്പ റിലീസിനെക്കുറിച്ച് അഭ്യർത്ഥനയുമായി സുരേഷ് ഗോപി
അല്ലു അര്ജുന് ചിത്രം ‘പുഷ്പ’യുടെ പ്രദര്ശനങ്ങള് കേരളത്തില് പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാല് തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള് പ്രദര്ശിപ്പിക്കുന്നത്. ഇതേത്തുടര്ന്നാണ് ചിത്രത്തിന്റെ പ്രദര്ശനങ്ങള് ...